INDIAഇടിമിന്നലിനെ ഭയന്ന് നാട്; ബിഹാറിൽ മിന്നൽ പതിച്ച് മരിച്ചവരുടെ എണ്ണം 80 ആയി; മൂന്ന് ദിവസത്തെ കണക്കുകൾ പുറത്ത്; പരിഭ്രാന്തിയിൽ ഗ്രാമവാസികൾസ്വന്തം ലേഖകൻ12 April 2025 8:24 PM IST
KERALAMകുളിക്കുന്നതിനിടയിൽ ക്വാറിയിൽ അബദ്ധത്തിൽ വീണു; കുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; ദാരുണ സംഭവം അമ്പലവയലിൽസ്വന്തം ലേഖകൻ11 April 2025 11:02 PM IST
KERALAMഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകവേ അപകടം; കെഎസ്ആര്ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നേമത്ത് യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ11 April 2025 10:03 PM IST
KERALAMലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അപകടം; നിയന്ത്രണം തെറ്റി ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിൽസ്വന്തം ലേഖകൻ11 April 2025 9:48 PM IST
KERALAMനായ റോഡിനു കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ11 April 2025 7:25 PM IST
KERALAMനിയന്ത്രണം വിട്ടെത്തിയ കെഎസ്ആര്ടിസി ബസ് മരത്തിലേക്ക് ഇടിച്ചുകയറി അപകടം; ഫ്രണ്ട് ഗ്ലാസ് തകർന്നു; ആറ് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോട്ടയത്ത്സ്വന്തം ലേഖകൻ11 April 2025 5:51 PM IST
KERALAMകുതിച്ചെത്തിയ കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി വൻ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം; ഡ്രൈവറെ അറസ്റ്റ് ചെയ്തു; ദാരുണ സംഭവം പാലക്കാട്സ്വന്തം ലേഖകൻ10 April 2025 9:33 PM IST
KERALAMനിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം വടകരയിൽസ്വന്തം ലേഖകൻ10 April 2025 6:11 PM IST
Right 1വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കണ്ടത് നടുറോഡില് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ; ബൈക്ക് നിര്ത്തി പൂച്ചയെ രക്ഷിക്കാന് ഓടിയത് നാട്ടുകാരുടെ മുന്നറിയപ്പ് കേള്ക്കാതെ; അതിവേഗത്തില് വന്ന ലോറി ബ്രേക്കിടും മുമ്പേ ഇടിച്ചു തെറിപ്പിച്ചു; മണ്ണുത്തി ഹൈവേയെ ബന്ധിപ്പിക്കുന്ന ആ റോഡില് പൊലിഞ്ഞത് യഥാര്ത്ഥ മൃഗസ്നേഹിയുടെ ജീവന്; സിജോ തിമോത്തിയുടെ വേര്പാടില് വേദനിച്ച് ചുറ്റിലപ്പള്ളിക്കാര്മറുനാടൻ മലയാളി ബ്യൂറോ9 April 2025 1:21 PM IST
KERALAMഓടിക്കൊണ്ടിരിക്കെ ഓട്ടോ ടാക്സിയുടെ ബ്രേക്ക് പൊട്ടി; വണ്ടി തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ8 April 2025 11:00 PM IST
KERALAMകാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടം ഉംറ കഴിഞ്ഞ് മടങ്ങവേ; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ8 April 2025 4:33 PM IST