You Searched For "അപാകത"

ഒന്നാം നിലയിലെ കസേരകള്‍ക്ക് മുകളില്‍ കമ്പികള്‍ ഉറപ്പിച്ച് പലക ഇട്ട് സ്റ്റേജ് നിര്‍മാണം; സുരക്ഷയ്ക്കായി റിബണ്‍ ഘടിപ്പിച്ച ബാരിക്കേഡ്; ആളുകളെ പ്രവേശിപ്പിച്ചത് ഒരേ ഗേറ്റിലൂടെ; മറ്റു വാതിലുകളെല്ലാം അടച്ച നിലയില്‍;  അടിമുടി സംഘാടന പിഴവ്;  ഇവന്റ് മാനേജ്‌മെന്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നു
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി; പേരുകളില്‍ നൂറോളം ഇരട്ടിപ്പ്; പിഴവുള്ള കരട് പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം; ആരെയും ഒഴിവാക്കില്ലെന്നും വീഴ്ച പരിഹരിക്കുമെന്നും ജില്ലാ ഭരണകൂടം