You Searched For "അഫ്ഗാനിസ്ഥാൻ"

മുന്ദ്ര തുറമുഖത്ത് പിടികൂടിയത് അഫ്ഗാനിസ്താനിൽനിന്നുള്ള ഹെറോയിൻ; 19000 കോടി രൂപ വില വരുന്ന മൂന്ന് ടൺ പിടിച്ചെടുത്തതായി സ്ഥീരീകരണം; ഹെറോയിൻ എത്തിച്ചത് വെണ്ണക്കല്ലെന്ന വ്യാജേന;  ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും കണ്ടെത്തൽ
താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദ്ദേശം തള്ളി; സാർക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി; താലിബാനെ അംഗീകരിക്കും മുമ്പ് ഗൗരവ ആലോചന വേണമെന്ന് ലോകരാജ്യങ്ങളും; സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന താലിബാന് വേണ്ടി വാദിച്ച് നാണംകെട്ട് പാക്കിസ്ഥാൻ
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് വെല്ലുവിളിയായി രാജ്യത്തിന്റെ പതാക; താലിബാൻ പതാക ഉപയോഗിച്ചാൽ ട്വന്റി20 ലോകകപ്പിൽ വിലക്കും; ഐസിസി അംഗത്വം റദ്ദാക്കാനും സാധ്യത; താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം നിർണായകം
സുരക്ഷ പ്രശ്‌നത്തിൽ കുരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ്; ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും കൈവിട്ടു; ഇനി പ്രതീക്ഷ അഫ്ഗാനിസ്ഥാനിൽ; പരമ്പര ക്രമീകരിക്കാൻ നീക്കം; അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാൻ ബാബർ അസമും സംഘവും
20 കൊല്ലം കൊണ്ട് 145 ബില്ല്യൺ ഡോളർ ചെലവാക്കി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാതെ അമേരിക്ക മടങ്ങിയപ്പോൾ അഫ്ഗാൻ നീങ്ങിയത് ഇരുട്ടിലേക്ക്; അടിസ്ഥാന കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കാശില്ലാതെ താലിബാൻ; അഫ്ഗാൻ നീങ്ങുന്നത് കടുത്ത പട്ടിണിയിലേക്ക്
അച്ഛൻ പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന് സംശയം; കുട്ടിയെ വധിച്ച് താലിബാന്റെ കണ്ണില്ലാത ക്രൂരത; കരളലയിക്കുന്ന ചിത്രവുമായി പഞ്ച്ശീർ ഒബ്സർവർ പങ്കുവെച്ച ട്വീറ്റ്
താലിബാന് മാറാൻ കഴിയില്ലെന്ന് അടിവരയിട്ടു സ്ഥാപിച്ച് വീണ്ടും കുറ്റവാളികളെ കൊന്ന് കെട്ടിത്തൂക്കി ന്യായീകരണം; 13 മുൻപട്ടാളക്കാരേയും ദാരുണമായി കൂന്നു തള്ളി; ബ്രിട്ടീഷ് പ്രതിനിധി താലിബാനുമായി ചർച്ച നടത്തിയതിനെതിരെ ലോകത്തിനു രോഷം
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാം; യുദ്ധങ്ങൾ തകർത്തുകളഞ്ഞ രാജ്യത്തിന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ തിരിച്ചറിയാനാകും; ഭീകരവാദത്തെ ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുവെന്നും ജയശങ്കർ
20ന് മോസ്‌കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരം; ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ; ഒടുവിൽ റഷ്യയും ഇന്ത്യയെ അംഗീകരിച്ചു; പാക്കിസ്ഥാൻ പ്രതീക്ഷകളെ തള്ളി പുട്ടിൻ ഭരണകൂടം; അഫ്ഗാനിൽ സമാധാനത്തിന് പുതിയ ശ്രമങ്ങൾ