Politicsയുദ്ധം അവസാനിച്ചതായി താലിബാന്റെ പ്രഖ്യാപനം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും;വ്യോമസേന വിമാനങ്ങളും തയ്യാർ;ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും സൂചന; അതീവ ജാഗ്രതയോടെ ഇന്ത്യമറുനാടന് ഡെസ്ക്16 Aug 2021 11:54 AM IST
SERVICE SECTORഅഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾജെ എസ് അടൂർ16 Aug 2021 12:13 PM IST
Politicsഅഫ്ഗാനിസ്ഥാനിൽ നടന്നത് സുഗമമായ ഭരണകൈമാറ്റം; അഫ്ഗാൻ സൈന്യത്തിന് താൽപര്യം താലിബാനോട്; ഇന്ത്യയും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കേണ്ടി വന്നേക്കാം; വിദേശകാര്യ നയത്തിൽ താലിബാൻ മാറ്റം വരുത്തും; ചൈനീസ് ഭീതിയിലാണ് അമേരിക്ക താലിബാനെ അംഗീകരിച്ചത്: ടി പി ശ്രീനിവാസൻ മറുനാടനോട്മറുനാടന് മലയാളി16 Aug 2021 1:00 PM IST
SPECIAL REPORTതാലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചതോടെ കാബൂൾ ജയിലിൽ കഴിയുന്ന മലയാളി തീവ്രവാദികളുടെ ഗതിയെന്ത്? നിമിഷാ ഫാത്തിമ അടക്കമുള്ള തടവുകാരെ കുറിച്ച് ആർക്കുമൊരു വ്യക്തതയില്ല; തിരികെ ഇന്ത്യയിലേയ്ക്കോ അതോ താലിബാനികളുടെ അടിമകളാകാനോ വിധി? മറുനാടന് ഡെസ്ക്16 Aug 2021 2:39 PM IST
Uncategorizedകാബൂൾ വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽന്യൂസ് ഡെസ്ക്17 Aug 2021 5:22 PM IST
Politicsകാലത്തിനൊത്ത് കോലം മാറിയെന്ന് കാട്ടാൻ താലിബാൻ; സ്ത്രീകളോട് വിവേചനം കാട്ടില്ല; ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കും; ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളിൽ ജോലി ചെയ്യാം; ആരോടും ശത്രുതയില്ല; എല്ലാവർക്കും പൊതുമാപ്പ്; 20 വർഷത്തെ പോരാട്ടത്തിലൂടെ അഫ്ഗാനിസ്ഥാനെ വിമോചിപ്പിച്ചു; ഒരുരാജ്യത്തിനും തങ്ങൾ ഭീഷണി അല്ല എന്നും പ്രഖ്യാപനംമറുനാടന് മലയാളി17 Aug 2021 10:14 PM IST
Politicsഅഭയാർഥികൾ തിങ്ങിനിറഞ്ഞ വിമാനം ലാൻഡ് ചെയ്തപ്പോൾ ടയറിൽ മൃതദേഹാവശിഷ്ടം; വിമാനത്തിൽ നിന്ന് ആളുകൾ വീണു മരിച്ചതായി സ്ഥീരീകരണം; ദുരന്ത സാഹചര്യം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്ക; ലോകത്തെ കരയിച്ച് അഫ്ഗാനിസ്ഥനിലെ ദുരിത ചിത്രങ്ങൾമറുനാടന് ഡെസ്ക്18 Aug 2021 11:08 AM IST
Politicsമുഖംമൂടി അഴിഞ്ഞുവീണു; കൊടുംക്രൂരതയുടെ രൂപം പൂണ്ട് 'താലിബാൻ 2.0'; അഫ്ഗാൻ പതാകയേന്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു; കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകൾ കെട്ടി ടാർ ഒഴിച്ചു; ബുർഖ ധരിക്കാത്ത സ്ത്രീയ്ക്ക് 'വധശിക്ഷ'; ക്രൂരകൃത്യങ്ങളുടെ കാഴ്ചകൾ പുറത്ത്ന്യൂസ് ഡെസ്ക്18 Aug 2021 8:44 PM IST
Politicsഅഫ്ഗാനിസ്താനിലെ സംഭവങ്ങൾ ഇന്ത്യ സസുക്ഷമം നീരീക്ഷിക്കുന്നു; പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ; പ്രഥമപരിഗണന അഫ്ഗാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനെന്നും മന്ത്രിമറുനാടന് മലയാളി19 Aug 2021 3:03 PM IST
Politics'ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു'; 'അത് ഭയാനകമായിരുന്നു; പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ട് കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകൾ; ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി'; ഉള്ളു പൊള്ളിക്കുന്ന അനുഭവം വിവരിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ; വീഡിയോന്യൂസ് ഡെസ്ക്19 Aug 2021 4:02 PM IST
Politicsഅഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; സ്വാതന്ത്ര്യദിന റാലിക്ക് നേരെ വെടിയുതിർത്ത് താലിബാൻ; നിരവധിപേർ മരിച്ചതായി റിപ്പോർട്ട്; അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ ജനതയെ കൊന്നൊടുക്കാൻ ഭീകരർ; മരണസംഖ്യ ഉയർന്നേക്കും; സ്ഥിതിഗതികൾ ഗുരുതരമെന്ന് വാർത്താ ഏജൻസികൾന്യൂസ് ഡെസ്ക്19 Aug 2021 7:02 PM IST
Politicsറിപ്പോർട്ടുകൾ തെറ്റ്; ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; എല്ലാ രാജ്യങ്ങളുമായി മികച്ച നയതന്ത്ര-വ്യാപാര ബന്ധമാണ് ആഗ്രഹിക്കുന്നത്; ഇന്ത്യയുമായി വ്യാപാര ബന്ധം അസാനിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി താലിബാൻമറുനാടന് മലയാളി19 Aug 2021 8:14 PM IST