Politicsയുഎസ് മിലിറ്ററി വാഹനത്തിൽ സ്വൈര വിഹാരം; ജനങ്ങളെ വരുതിയിലാക്കാൻ അമേരിക്കൻ നിർമ്മിത ആയുധങ്ങളും; അഫ്ഗാനെ 'കയ്യൊഴിഞ്ഞ' അമേരിക്കയെ പരസ്യമായി അവഹേളിച്ച് താലിബാൻ; ആയുധ വിൽപ്പന നിരോധിച്ച് വൈറ്റ് ഹൗസ്; വേണ്ടത് നൽകാൻ ചൈനയും റഷ്യയുംന്യൂസ് ഡെസ്ക്19 Aug 2021 8:51 PM IST
Politicsഅടച്ചുപൂട്ടിയ ഇന്ത്യൻ കോൺസുലേറ്റുകളിൽ അരിച്ചുപെറുക്കി താലിബാൻ; കാബൂളിലെ എംബസിയുൾപ്പടെ നാലിടങ്ങളിലെ തിരച്ചിൽ അവശേഷിക്കുന്ന രേഖകൾ കണ്ടെത്താൻ; ഒടുവിൽ തിരിച്ചുപോയത് എംബസിയിലെ വാഹനങ്ങളുമായിമറുനാടന് മലയാളി20 Aug 2021 1:12 PM IST
SPECIAL REPORTഭീകരതയുടെ കരുത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശാശ്വതമല്ല; താലിബാനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രിയുടെ പ്രതികരണം; ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ല; എല്ലാക്കാലവും മനുഷ്യനെ അടിച്ചമർത്തി നിർത്താനാകില്ലെന്നും പ്രധാനമന്ത്രിയു ടെ ട്വീറ്റ്മറുനാടന് മലയാളി20 Aug 2021 2:35 PM IST
Politicsതാലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ജീവൻ അപകടത്തിൽ; വഴങ്ങാൻ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ട് പരിശോധന; കുടുംബത്തെ അടക്കം ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കാൻ നീക്കം; അഫ്ഗാനിൽ പ്രതികാര നടപടികൾ തുടങ്ങിയതായി യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട്ന്യൂസ് ഡെസ്ക്20 Aug 2021 3:09 PM IST
Politicsതാലിബാൻ സംഘം എത്തിയത് നാലു ട്രക്കുകളിൽ; ഇന്ത്യക്കാരെന്ന് കണ്ടതോടെ ചോദ്യം ചെയ്തു വിട്ടയക്കൽ; താലിബാന്റെ പുതിയ നയതന്ത്രം ഇന്ത്യയെ പിണക്കാതെ മുന്നോട്ടെന്നതു തന്നെ; ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമെന്ന് ജോ ബൈഡൻ; രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്മറുനാടന് ഡെസ്ക്22 Aug 2021 6:26 AM IST
Politicsഒരു രാജ്യത്തിനും അഫ്ഗാനിൽ അകപ്പെട്ട എല്ലാ പൗരന്മാരേയും രക്ഷിക്കാൻ കഴിയില്ല; എങ്ങനെയെങ്കിലും അവിടം വിടുക; പൗരന്മാരെ കയ്യൊഴിഞ്ഞു ബ്രിട്ടൻ; എയർപോർട്ടിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടത് 4 സ്ത്രീകൾ; രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രക്ഷാപ്രവർത്തനം അവസാനിച്ചേക്കുംമറുനാടന് ഡെസ്ക്22 Aug 2021 6:49 AM IST
Politicsലക്ഷങ്ങൾ മുടക്കി വാങ്ങിയ ആടുകൾ നേതാക്കളുടെ തീന്മേശയിലെത്തി; കോടികൾ അടിച്ചുമാറ്റി അവർ ദുബായിൽ വില്ലകളുണ്ടാക്കി; മക്കളും മരുമക്കളും തടിച്ചു കൊഴുത്തപ്പോൾ നാട്ടുകാർ പട്ടിണിയിൽ; പാശ്ചാത്യ ലോകത്ത് നിന്നെത്തിയ കോടികൾ ചിലർ അടിച്ചുമാറ്റിയപ്പോൾ അഫ്ഗാനികൾ പട്ടിണിയായ കഥമറുനാടന് ഡെസ്ക്22 Aug 2021 8:36 AM IST
Politicsരജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെ എത്തിച്ചതായി കേന്ദ്ര സർക്കാർ; മടങ്ങി എത്തിയത് മുപ്പതോളം മലയാളികൾ; തിരികെ എത്തുന്നവർക്ക് പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകും; '20 വർഷം കൊണ്ട് ഉണ്ടാക്കിയതെല്ലാം പോയി, ഒന്നുമില്ലാത്ത അവസ്ഥ'; പൊട്ടിക്കരഞ്ഞ് അഫ്ഗാനി സിങ് എംപിയുംമറുനാടന് ഡെസ്ക്22 Aug 2021 1:56 PM IST
Politicsതാലിബാനെ ഭയന്ന് രാജ്യം വിടാൻ ആയിരങ്ങൾ; കാബൂൾ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചു; നിലവിലെ സാഹചര്യം വെല്ലുവിളി ഉയർത്തുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയംന്യൂസ് ഡെസ്ക്22 Aug 2021 3:10 PM IST
Politicsഅഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടിമറുനാടന് ഡെസ്ക്23 Aug 2021 6:25 AM IST
Politicsആയിരങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ ഈ 31 ന് തന്നെ പട്ടാളപിന്മാറ്റമെന്ന് പ്രഖ്യാപിച്ച് ജോ ബൈഡൻ; ചതിക്കരുതെന്ന് ജി 7 രാജ്യങ്ങൾ; താലിബാൻ സേനയാൽ വലയപ്പെട്ട 20 അംഗ ബ്രിട്ടീഷ് പട്ടാളസംഘത്തെ രക്ഷപ്പെടുത്തിയത് മരുഭൂമിയിൽ നടന്ന അപൂർവ ഓപ്പറേഷനിലൂടെമറുനാടന് ഡെസ്ക്23 Aug 2021 6:42 AM IST
Uncategorizedഅഫ്ഗാൻ പ്രതിസന്ധി രാജ്യത്ത് സിഎഎ അനിവാര്യമെന്ന് ബോധ്യപ്പെടുത്തി; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിസ്വന്തം ലേഖകൻ23 Aug 2021 7:47 PM IST