You Searched For "അമര്‍ഷം"

ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിലെ വീക്ഷണം മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍; പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വീക്ഷണം മേക്കിട്ട് കയറിയത് സ്വന്തം പാര്‍ട്ടിക്കെതിരെ; വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്ന് അമര്‍ഷം
യുജിസി കരട് ഭേദഗതിക്ക് എതിരായ കണ്‍വെന്‍ഷന്‍ എന്ന സര്‍ക്കുലര്‍; അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചതോടെ സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍;  രാജേന്ദ്ര ആര്‍ലേക്കറുമായി ഏറ്റുമുട്ടലിനില്ല