You Searched For "അമേരിക്ക"

വിദഗ്ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു; അമേരിക്കയിലേക്ക് പറക്കുക പ്രത്യേക വിമാനത്തിൽ
ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കൻ സേന; ബോംബിട്ട് തകർത്തത് ആയുധ സംഭരണശാലകളും മറ്റ് പ്രവർത്തന കേന്ദ്രങ്ങളും; ഇറാൻ പിന്തുണയുള്ള വിമത സൈന്യത്തെ തുരത്താനെന്ന് പെന്റഗൺ വൃത്തങ്ങൾ
ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയ അമേരിക്കക്കെതിരെ തിരിച്ചടിച്ച് ഇറാൻ; സിറിയയിലെ അമേരിക്കൻ ക്യാമ്പുകൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; അമേരിക്കയും ഇറാനും വെല്ലുവിളിച്ച് നേർക്കുനേർ
ലോകത്തെ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ രാജ്യമായി അമേരിക്ക മാറുന്നോ ? രണ്ടു ദിവസം രാജ്യത്തെമ്പാടുമായി വെടിവയ്പിൽ കൊല്ലപ്പെട്ടത് 140 പേർ; വെടിവയ്പ് സംഭവങ്ങളുടെ എണ്ണം 379; തോക്കുകൾ അമേരിക്കയെ കീഴടക്കുന്ന വിധം
പട്ടാള വാഹനങ്ങൾ അഴിച്ചു പെറുക്കി സകലതും കോണ്ടുപോയി; കസേരകളും ബെഡുകളും അടക്കം ഇനി ബാക്കിയൊന്നുമില്ല; അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ വിമാനത്താവളം നാട്ടുകാർ കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും
ആരുടെയും ശ്രദ്ധയാകർഷിക്കുന്ന കൂറ്റൻ ചിറകുകൾ;  അദൃശ്യനായി പറക്കാൻ കഴിയുക 70000 അടി വരെ ഉയരത്തിൽ; വിവരങ്ങൾ ചോർത്തുന്നതിൽ 65 വർഷങ്ങൾക്കിപ്പുറവും വിട്ടുവീഴ്‌ച്ചയില്ല;  പകരക്കാരനില്ലാതെ അമേരിക്കയുടെ ചാരവിമാനം ദ ഡ്രാഗൺ ലേഡി
യു.എസ് പിൻവാങ്ങിയ അഫ്ഗാനിൽ മധ്യസ്ഥ റോളിൽ ഇറാൻ; ടെഹ്‌റാനിൽ തിരക്കിട്ട സർക്കാർ- താലിബാൻ ചർച്ച; വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ ചർച്ചക്കിറങ്ങുന്നത് യു.എസ് നേതൃത്വത്തിലെ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ
ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരം