You Searched For "അമേരിക്ക"

കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ; 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു; രാജ്യത്ത് 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ
വാഷിങ്ങ് ടണിൽ നിന്ന് വാക്‌സിനെടുത്താൽ കഞ്ചാവ്; ഒഹിയോയിൽ കിട്ടുക ക്യാഷ് പ്രൈസ്; മൂതിർന്നവരെക്കൊണ്ട് കോവിഡ് വാക്‌സിൻ എടുപ്പിക്കാൻ പുതുവഴികൾ തേടി അമേരിക്ക; വേറിട്ട നടപടി അമേരിക്കയിൽ കോവിഡ് വാക്‌സിനെടുത്ത മുതിർന്നവരുടെ നിരക്ക് പകുതിയിലും താഴെ ആയതിനാൽ
അത്യാധുനിക ആയുധങ്ങൾ നിറച്ച ഇറാനിയൻ കപ്പൽ വെനിസുലയിൽ എത്തിയതായി അമേരിക്കൻ ഇന്റലിജൻസ്; ഇറാനും വെനിൻസുലക്കും എതിരെ നിലപാട് കടുപ്പിച്ച് ബൈഡൻ; കപ്പലുകളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ്; ഇറാനെ മുൻനിർത്തി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഒരുങ്ങി അമേരിക്ക
വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത് ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകൻ; മുന്നറിയിപ്പ് ഡൽറ്റ വേരിയന്റിന് വകഭേദം ഉണ്ടാകുന്ന സാഹചര്യത്തിൽ
അമേരിക്കയിൽ യുവമലയാളി എഞ്ചിനീയറും മകനും കടലിൽ മുങ്ങി മരിച്ചതായി റിപ്പോർട്ട്; ജാനേഷും മൂന്ന് വയസ്സുകാരൻ ഡാനിയേലും മുങ്ങി മരിച്ചത് അപ്പോളോ ബീച്ചിൽ കളിക്കുന്നതിനിടെ
അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്
വിദഗ്ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു; അമേരിക്കയിലേക്ക് പറക്കുക പ്രത്യേക വിമാനത്തിൽ