You Searched For "അരുണ്‍ കെ വിജയന്‍"

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?
ജനരോഷത്തിന് വഴങ്ങി അറസ്റ്റിലേക്ക് നീങ്ങിയെങ്കിലും സര്‍ക്കാര്‍ നീങ്ങുന്നത് ദിവ്യയെ രക്ഷിക്കാന്‍ പഴുതിട്ട്; കളക്ടറുടെ മൊഴിയില്‍ പിടിച്ച് കയറാന്‍ ഗൂഢാലോചന; സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി ജനരോഷം കണ്ട് ഭയന്ന് ആകെ തകര്‍ന്ന് യുവ ഐഎഎസ്സുകാരന്‍
സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്‍കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ സിബിഐയെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസം
ദിവ്യയ്ക്ക് ജാമ്യം കിട്ടാനായി പോലീസിനോട് നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തിയ കളക്ടര്‍; തെറ്റ് സമ്മതിച്ചിരുന്നുവെന്ന 34-ാം പേജിലെ വെളിപ്പെടുത്തല്‍ പ്രതിയുടെ അഭിഭാഷകനെ നേരത്തെ അറിയിച്ച പോലീസ് കരുതലും; ദിവ്യയെ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ അട്ടിമറികള്‍ അരങ്ങേറിയെന്ന് വ്യക്തം; അരുണ്‍ കെ വിജയനെതിരെ നടപടി അനിവാര്യത
കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ? വ്യാഴാഴ്ച കണ്ണൂരില്‍ നടക്കേണ്ട മൂന്നുപരിപാടികള്‍ മാറ്റി വച്ചതോടെ അഭ്യൂഹം; നിലപാട് വ്യക്തമാക്കി മന്ത്രി; നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കളക്ടറുടെ മൊഴി
നവീന്‍ ബാബുവിന്റെ സ്ഥലംമാറ്റ ഉത്തരവ് എത്തിയത് ഒക്ടോബര്‍ നാലിന്; വിടുതല്‍ കലക്ടര്‍ വൈകിപ്പിച്ചത് പത്തുദിവസം; ഒടുവില്‍ ജീവിതത്തില്‍ നിന്നും യാത്രയയപ്പ് നല്‍കലും; തടിതപ്പാന്‍ പരിപടികള്‍ റദ്ദാക്കി കലക്ടര്‍; ദിവ്യ ഇരിണാവിലെ വീട്ടിലില്ല; ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്
എല്ലാ തെറ്റും ചെയ്തത് ദിവ്യ; ആ പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല; നിറ കണ്ണുകളോടെ വിതുമ്പി മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാം അവതരിപ്പിച്ച് കളക്ടര്‍; ഒന്നും വ്യക്തമാക്കാതെ പിണറായി; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി വന്നേക്കും
കത്തയച്ച് കൈകഴുകാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രമം പൊളിഞ്ഞു; അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഗൗരവമായി കാണുന്നില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കലക്ടര്‍