Uncategorizedഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ജയ്സാൽമറിലെ മൊബൈൽ ഷോപ്പുടമമറുനാടന് മലയാളി28 Nov 2021 6:52 AM IST
Marketing Featureവയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം ; രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ ; പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾമറുനാടന് മലയാളി28 Nov 2021 12:28 PM IST
Marketing Featureമകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച കേസ്; പ്രതികളിലൊരാൾ പിടിയിൽ; പിടിയിലായത് കേസിലെ രണ്ടാം പ്രതി അഫ്സൽ എന്ന അപ്പുമറുനാടന് മലയാളി29 Nov 2021 11:37 PM IST
KERALAMസിപിഎമ്മിന്റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ട്; അറസ്റ്റിൽ പ്രതികരണവുമായി ശരത് ലാലിന്റെ പിതാവ്; കേസിൻ വൻ തുക മുടക്കിയത് ഉന്നതരെ രക്ഷിക്കാനെന്നും വിമർശനംമറുനാടന് മലയാളി1 Dec 2021 6:16 PM IST
Marketing Featureകൊച്ചിയിലെ ഓഫീസിൽ റെയ്ഡ് നടന്ന് നാലുമാസം പിന്നിടുമ്പോൾ ക്രൈം നന്ദകുമാറിന്റെ അറസ്റ്റും; കുറ്റം മന്ത്രി വീണ ജോർജിന് എതിരായ അപകീർത്തികരമായ പരാമർശം എഫ്ബി വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചത്; അറസ്റ്റ് അതീവരഹസ്യമായി ജാമ്യമില്ലാ കുറ്റം ചുമത്തിമറുനാടന് മലയാളി1 Dec 2021 6:45 PM IST
KERALAMചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; പതിനാറുകാരിയോട് ആവശ്യപ്പെട്ടത് 10 ലക്ഷം ; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽമറുനാടന് മലയാളി12 Dec 2021 9:49 AM IST
Uncategorizedതലവേദന മാറ്റാൻ വടികൊണ്ട് അടിച്ചു; 37കാരിക്ക് ദാരുണാന്ത്യം; ബെംഗളൂരിവിൽ ആൾദൈവത്തിനെതിരെ കേസ്മറുനാടന് മലയാളി13 Dec 2021 1:10 PM IST
Marketing Featureകൂട്ടുകാരുമൊത്ത് മോഷ്ടിക്കാനെത്തിയത് കാമുകിക്ക് വില കൂടിയ സമ്മാനങ്ങൾ വാങ്ങാൻ; വീട് കൊള്ളയടിച്ചത് പട്ടാപ്പകൽ ഗൃഹനാഥനെ ആക്രമിച്ച്; പൊലീസിന് നിർണ്ണായകമായത് മോഷണത്തിനിടെ പ്രതികളിലൊരാൾ മറ്റൊരാളുടെ പേര് വിളിച്ചത്; മൂവർ സംഘം കുടുങ്ങിയ കഥമറുനാടന് മലയാളി18 Dec 2021 6:13 PM IST
Marketing Featureമനുഷ്യനെ മൃഗ തുല്യമായി കൊല്ലുന്നത് ലഹരിയാക്കിയ ഗുണ്ടാ നേതാവ്; പതിനെട്ട് തികയും മുമ്പേ മണൽ മാഫിയയുടെ ഗുണ്ടയായി; കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ചോര കണ്ടാൽ അറയ്ക്കാത്ത ക്രിമിനൽ; പൊലീസിനെ വഴി തെറ്റിച്ചത് തെറ്റായ സന്ദേശം; ഒടുവിൽ ഒട്ടകം രാജേഷ് അറസ്റ്റിൽ; സുധീഷ് കൊലയിലെ പ്രധാനിയും അകത്ത്മറുനാടന് മലയാളി20 Dec 2021 8:12 AM IST
Marketing Featureപാരിപ്പള്ളിയിൽ എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് മുൻകരുതലിന്റെ ഭാഗമായി; വാഹനത്തിൽ നിന്നും കണ്ടെടുത്തത് ഒരു കത്തിയെന്നും പൊലീസിന്റെ സ്ഥിരീകരണം; ആലപ്പുഴയിൽ നിരോധനാജ്ഞ തുടരുന്നതിനാൽ പരിശോധന കർശനമെന്നും പൊലീസ്മറുനാടന് മലയാളി21 Dec 2021 10:18 PM IST
Marketing Featureമകളുടെ പ്രണയവിവാഹത്തിനു സഹായിച്ചയാൾക്കെതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ; തലക്കടിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്മറുനാടന് മലയാളി25 Dec 2021 12:28 PM IST
KERALAMപൊലീസിനെ ഭീഷണിപ്പെടുത്തി വീഡിയോ; ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും പിടിയിൽ; പിടിയിലായത് അഞ്ചുപേർമറുനാടന് മലയാളി25 Dec 2021 2:22 PM IST