INDIAസ്വര്‍ണവും വജ്രവും വെള്ളിയും അടക്കം 31 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; ജോലി ചെയ്ത വീട്ടില്‍ വന്‍ മോഷണം നടത്തിയ ഹോം നഴ്സ് അറസ്റ്റില്സ്വന്തം ലേഖകൻ22 Nov 2024 6:22 AM IST
Newsഉമ്മവെച്ചും തലോടിയും പത്താംക്ലാസുകാരിയോടു സിനിമാതാരത്തിന്റെ വിക്രിയ; ആടുജീവിതം അടക്കമുളള ചിത്രങ്ങളില്‍ വേഷമിട്ട നടന് മുക്കണ്ണന് അബ്ദുള്‍ നാസര്‍ പോക്സോ കേസില്‍ അറസ്റ്റില്‍; അദ്ധ്യാപകന് കൂടിയായ പ്രതി പലവട്ടം അതിക്രമം കാണിച്ചെന്ന് പരാതികെ എം റഫീഖ്21 Nov 2024 10:30 PM IST
INVESTIGATIONദിവ്യശ്രീ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയത് കഴിഞ്ഞ ദിവസം; രാജേഷ് കൊടുവാളുമായി അരുംകൊലയ്ക്ക് എത്തിയത് വിവാഹമോചന കേസ് നല്‍കിയതിന്റെ പകയില്‍; പ്രണയ വിവാഹിതരായവരുടെ ദാമ്പത്യത്തില്‍ കല്ലുകടിയായത് രാജേഷിന്റെ സംശയരോഗം; കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് ബാറില്‍ നിന്ന് പിടിയില്അനീഷ് കുമാര്‍21 Nov 2024 9:54 PM IST
Newsനടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു; വടകരയില്‍ അക്യുപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:10 PM IST
INVESTIGATIONക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോയി; യുവതിയെ ലോഡ്ജുകളിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരത തുടർന്നത് ഒരാഴ്ചയോളം; പിന്നാലെ ജാമ്യം കിട്ടി പ്രതി ഒളിവിൽപ്പോയി; വർഷങ്ങൾക്കിപ്പുറം വീണ്ടും പിടിയിൽ; പ്രതി കുടുങ്ങിയത് ഇങ്ങനെ..!മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 3:17 PM IST
KERALAMപത്തനംതിട്ടയിൽ വൻ ലഹരി വേട്ട; വ്യാപക പരിശോധനയുമായി എക്സൈസ്; പിന്നാലെ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ21 Nov 2024 2:45 PM IST
KERALAMസ്വത്ത് തർക്കം; ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ21 Nov 2024 1:46 PM IST
KERALAMഫ്രാഞ്ചൈസി തുടങ്ങാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; പത്തുലക്ഷം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തി; പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ21 Nov 2024 11:31 AM IST
Newsവില കുതിച്ചുയര്‍ന്നു; ഇടുക്കിയില്‍ ഏലയ്ക്കാ മോഷണം വ്യാപിക്കുന്നു; തേനി സ്വദേശി അറസ്റ്റില്ശ്രീലാല് വാസുദേവന്‍20 Nov 2024 10:24 PM IST
Newsവയോധികയെ വീടുകയറി മര്‍ദ്ദിച്ച് ആഭണങ്ങള്‍ കവര്‍ന്ന കേസ്: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍; മലയാലപ്പുഴക്കാരന്‍ വിഷ്ണു വിനോദ് പിടിയിലായത് കാസര്‍കോട്ട് മറ്റൊരു മോഷണക്കേസില്‍; ഏനാത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങുംശ്രീലാല് വാസുദേവന്‍20 Nov 2024 10:18 PM IST
INDIAനിയമവിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; നാല് പേർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം ആന്ധ്രാപ്രദേശിൽസ്വന്തം ലേഖകൻ20 Nov 2024 7:59 PM IST
KERALAMമദ്യലഹരിയിൽ ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമം; സംഭവ ശേഷം മുങ്ങിയ ഭർത്താവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി; സംഭവം മൂവാറ്റുപുഴയിൽസ്വന്തം ലേഖകൻ20 Nov 2024 10:58 AM IST