You Searched For "അറസ്റ്റ്"

അപകടത്തില്‍ പരുക്കേറ്റ യുവാവിനൊപ്പം വന്നു; ഡോക്ടറെയും ജീവനക്കാരെയും പൊതിരെ തല്ലി; കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ അക്രമം നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
ബസില്‍ തിക്കും തിരക്കുമുണ്ടാക്കി; യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്നു; അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ വനിതയെ അറസ്റ്റ് ചെയ്ത് കൊട്ടിയം പോലീസ്
ഡ്രൈ ഡേകളിൽ വരെ ആശാൻ ഓൺ ആണ്; നാലും അഞ്ചും ട്രിപ്പ് അടിച്ചാൽ പണം വരാം; ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് വിറ്റത് ഒന്നാന്തരം മുന്തിയ ഐറ്റം; കൈയ്യോടെ പൊക്കി എക്സൈസ്
സംഘം ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി പാവപ്പെട്ടവനെ അടിച്ചുനുറുക്കി; ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ പഞ്ചായത്ത് പ്രസി‍ഡ​​ന്റി​ന്റെ ഭർത്താവ് അറസ്റ്റിൽ
മകന്റെ ഭാര്യയുടെ വിവേഹതര ബന്ധം ചോദ്യം ചെയ്തു; കാമുകനൊപ്പം ചേർന്ന് മരുമകളുടെ ക്രൂരത; 64കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തീകൊളുത്തി കൊലപ്പെടുത്തി; ജയപ്രിയയും മണികണ്ഠനും ഇനി അഴിക്കുള്ളിൽ