You Searched For "അറസ്റ്റ്"

ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
എംഎൽഎയുടെ ഫാംഹൗസിലെ തർക്കം അന്വേഷിക്കാനെത്തിയ സബ് ഇൻസ്പെക്‌ടറെ വെട്ടി കൊലപ്പെടുത്തി; മുഖ്യപ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; തെളിവെടുപ്പിനിടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമം; മണികണ്ഠനെ വെടിവെച്ച് കൊന്ന് തമിഴ്നാട് പോലീസ്; വീണ്ടും എൻകൗണ്ടർ ചർച്ച
ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്‍ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡന വിവരം പറഞ്ഞപ്പോള്‍ സഹോദരി ഭീഷണിപ്പെടുത്തി; പ്രസവം വീട്ടില്‍ നടത്താന്‍ കൂട്ടു നിന്നു: ദമ്പതികള്‍ അറസ്റ്റില്‍
ഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതി;  ബന്ധുക്കളോട് പറഞ്ഞത് പക്ഷാഘാതം കാരണം മരിച്ചെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; പിന്നില്‍ ഭാര്യയും 16കാരിയായ മകളും ചേര്‍ന്നുള്ള പ്ലാനിംഗ്;  ക്വട്ടേഷന്‍ നല്‍കി ഉപയോഗിച്ചത് മകളുടെ കാമുകനെ; വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍