INVESTIGATIONസ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ബന്ധുക്കളുടെ നിരന്തര പീഡനം; സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം രൂക്ഷമായി; നാല് മാസം ഗർഭിണിയായ ഭാര്യയെ ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു; ഡൽഹി സ്വാറ്റ് കമാൻഡോയായിരുന്ന 27കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് പിടിയിൽസ്വന്തം ലേഖകൻ29 Jan 2026 2:23 PM IST
KERALAM'സോഡ' ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പക; ഇരുമ്പുവടി കൊണ്ട് അടിച്ചുനുറുക്കി; വധശ്രമക്കേസിൽ 'ബാഷ'യെ പൊക്കി പോലീസ്സ്വന്തം ലേഖകൻ29 Jan 2026 2:11 PM IST
KERALAMബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധികനോട് ഒരു മോതിരം എനിക്കും പണിയണം; ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്നു ചോദ്യം; കബളിപ്പിച്ച് സ്വര്‍ണമോതിരം കവര്‍ന്നയാള്‍ അറസ്റ്റില്സ്വന്തം ലേഖകൻ29 Jan 2026 1:07 PM IST
KERALAMഒരു ജീപ്പ് കിടന്ന് കറങ്ങുന്നതിൽ തോന്നിയ സംശയം; പോലീസിന്റെ വരവിൽ കള്ളത്തരം പുറത്ത്; വിരുതനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ28 Jan 2026 8:11 PM IST
INDIAമദ്യപാനത്തിനിടെ സിഗററ്റ് വലിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കാര്‍ മരത്തിലിടിപ്പിച്ചു കൊന്നു; സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ28 Jan 2026 6:15 AM IST
SPECIAL REPORTജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു; 'നാളെ മുതല്‍ കടയില്‍ വന്നോണം; ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ആരോടും പറയരുതെന്നും' ഭീഷണിയും; പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരേ കേസ് എടുത്ത് പോലീസ്; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമംശ്രീലാല് വാസുദേവന്‍27 Jan 2026 7:37 PM IST
INDIAസുഹൃത്തിനൊപ്പം കാറില്‍ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി; വാഹനത്തിന്റെ ചക്രം ചെളിയില്‍ പുതഞ്ഞതോടെ ഇറങ്ങിയോടാന്‍ ശ്രമം; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്സ്വന്തം ലേഖകൻ27 Jan 2026 5:54 PM IST
KERALAMവീട്ടിൽ ആളില്ലാത്ത തക്കം നോക്കി കിടപ്പുമുറിയിൽ കയറി സ്വർണാഭരണങ്ങൾ കവർന്നു; പിടിയിലായത് വീട്ടുടമയുടെ സുഹൃത്ത്സ്വന്തം ലേഖകൻ27 Jan 2026 10:29 AM IST
INVESTIGATIONക്രിക്കറ്റ് കളി തോറ്റതിന് പിന്നാലെ മദ്യപാനം; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ചത് ഡാഷ് ക്യാം ദൃശ്യങ്ങൾ; ബോഡിബിൽഡറുടെ മരണത്തിൽ സുഹൃത്ത് പിടിയിൽസ്വന്തം ലേഖകൻ27 Jan 2026 10:08 AM IST
INVESTIGATIONപ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; വിവാഹാവശ്യം പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; കാര്യങ്ങൾ പുറത്താവുമെന്ന് ഭയന്ന് കൊല്ലാൻ പദ്ധതിയിട്ടു; ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി; എലത്തൂരിലേത് ഞെട്ടിക്കുന്ന ക്രൂരതമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:25 AM IST
KERALAMസംശയം തോന്നി പരിശോധന; ബാഗിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചിരുന്നത് മാരക രാസലഹരി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽസ്വന്തം ലേഖകൻ27 Jan 2026 8:24 AM IST
INVESTIGATIONഓൺലൈൻ ട്രേഡിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്‌ദാനത്തിൽ വീണ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; മുഖ്യപ്രതി പിടിയിലായതോടെ നാടുവിട്ടു; സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ പൊക്കി പൊലീസ്; അറസ്റ്റിലായത് വെങ്ങപ്പള്ളിക്കാരൻ അഷ്‌കർ അലിസ്വന്തം ലേഖകൻ27 Jan 2026 7:48 AM IST