You Searched For "അറസ്റ്റ്"

ആർക്കും ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കുതിച്ചെത്തിയ ആ ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ; പിടിച്ചുനിർത്തി ആദ്യം പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ല; പോലീസ് സ്റ്റേഷനിലെത്തിയതും വൻ ട്വിസ്റ്റ്
വില്‍പനയ്ക്കായി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കും; റാന്നിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനി; ഇടപാടുകളെല്ലാം ഗൂഗിള്‍ പേ വഴി: പത്തനംതിട്ടയില്‍ കഞ്ചാവ് കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍
പഴയ വണ്ടി കാണിച്ചുതരാമെന്ന് പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി മോശം പ്രവർത്തി; വിവരം ട്യൂഷൻ ടീച്ചറെ അറിയിച്ചതും കുടുങ്ങി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
മൃതദേഹത്തിലെ പാടുകൾ നൽകിയത് നിർണ്ണായക സൂചന; മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; കഞ്ചിക്കോട് 50കാരനെ അടിച്ചുകൊന്ന സംഭവത്തിൽ സഹോദരൻ പിടിയിൽ
കടയിൽ നിന്നും അഞ്ച് സിഗരറ്റും വെള്ളക്കുപ്പിയും വാങ്ങി യുവാക്കൾ; പണം ചോദിച്ച കടയുടമയെ തല്ലിക്കൊന്നു; പാൻ ഷോപ്പ് ഉടമയെ പിടിച്ചുവെച്ച് തല്ലിച്ചതച്ചു; ആശുപത്രിയിലേക്കുള്ള വഴിയിൽ മരണം; മദ്യലഹരിയിൽ ക്രൂരത കാട്ടിയ നാലംഗ സംഘം പിടിയിൽ