You Searched For "അറസ്റ്റ്"

ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാൻ മോഹം; തലയ്ക്ക് പിടിച്ച് പ്രണയം; യുവതിയെ ഒഴിവാക്കാൻ തന്നെ പ്ലാൻ ചെയ്ത് ഭർത്താവ്; രാത്രി ബൈക്കിൽ കറങ്ങാൻ കൊണ്ടുപോയി കൊടുംക്രൂരത; അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയിച്ച് പോലീസ് ബുദ്ധി; വിചിത്രവാദവുമായി പ്രതി
ഫോട്ടോഗ്രാഫറും യുവതിയും തമ്മിൽ മൊട്ടിട്ട പ്രേമം; ഇടയ്ക്ക് ബന്ധം തകർന്നു; മറ്റൊരു വിവാഹം കഴിച്ചിട്ടും വിട്ടില്ല; പിന്നാലെ നടന്നും വീട്ടിൽ ഫോൺ ചെയ്തും ശല്യം; പക ആളിക്കത്തി ഇൻസ്റ്റയിൽ കയറി യുവാവ് ചെയ്തത്; ഗോതമ്പ് പാടത്തിലേക്ക് വിളിച്ചു വരുത്തി അരുംകൊല; പ്രതികൾ പിടിയിലെന്ന് പോലീസ്
ബോയ്സ് ഹോസ്റ്റലിൽ ഒരു സർപ്രൈസ് പാഴ്സൽ; രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത് മിഠായി രൂപത്തിൽ; 105 എണ്ണം പിടിച്ചെടുത്തു; മൂന്ന് പേരെ പൊക്കി പോലീസ്
വാളയാറില്‍ രാസലഹരിയുമായി പിടിയിലായ അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്; ഭര്‍ത്താവുമായി അകന്നു താമസിക്കവേ ആദ്യം ലഹരി ഉപയോഗം; പിന്നാലെ മൃദുലിന്റെ സ്വാധീനത്തില്‍ എംഡിഎംഎ വില്‍പ്പനയും; 21കാരനായ മകനെയും ഒപ്പംകൂട്ടി
മരുമകളുടെ സ്വര്‍ണം മോഷ്ടിച്ചു പണയപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍: മരുമകളുടേയും മകളുടേയും സ്വര്‍ണം മോഷ്ടിച്ച വീട്ടമ്മ 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട്
തന്റെ അനുമതിയില്ലാതെ അമ്മ സ്വർണം പണയം വെച്ചെന്ന് ആരോപണം; പോലീസ് അന്വേഷണത്തിൽ വഴിത്തിരിവ്; സൈനികനായ മകന്റെ പരാതിയിൽ സ്വന്തം അമ്മ അറസ്റ്റിൽ; പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചുവെന്നും കണ്ടെത്തൽ; പ്രതിയെ കണ്ട് നാട്ടുകാർക്ക് ഞെട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്ത്