You Searched For "അറസ്റ്റ്"

ഗൃഹനാഥൻ ദുർമരണപ്പെടുമെന്ന് കുടുംബക്ഷേത്രത്തിലെ പൂജാരി; ശത്രുദോഷം മാറ്റാനായി ഹൈദരാബാദിലെ മലയാളി കുടുംബം നൽകിയത് 9 ലക്ഷം രൂപ; പൂജയെക്കുറിച്ച് ചോദിച്ചപ്പോൾ ചടങ്ങുകൾ ഇനിയുമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു; ഇളമ്പള്ളൂരുകാരൻ  പ്രസാദിന്റെ പരിഹാര പൂജ തട്ടിപ്പായ കഥ
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ റീല്‍സാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍
ഇതാണ് എന്റെ വാട്സപ്പ് നമ്പര്‍...കേട്ടോ..; ഇൻസ്റ്റയിൽ മിക്ക ചെറുപ്പക്കാരുടെ പ്രൊഫൈലിലും ഈ മുഖം തെളിയും; തെറ്റായ വിവരങ്ങൾ നൽകി വീഴ്ത്തും; ഒടുവിൽ ഇഡി യുടെ എൻട്രിയിൽ സത്യാവസ്ഥ പുറത്ത്; വീട്ടിൽ കോടികളുടെ തിളക്കം!
ആരോടും മിണ്ടാത്ത..സ്വഭാവം; ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്; കുറച്ച് ദിവസങ്ങളായി ഗസ്റ്റ് ഹൗസ് മാനേജറുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു; പോകുന്ന തെരുവുകളിലൂടെയെല്ലാം പിന്തുടർന്നു; ഒടുവിൽ രഹസ്യാന്വേഷണ ഏജൻസികൾ മുറിയിൽ ഇരച്ചെത്തിയതും കീഴടങ്ങൽ; സിസ്റ്റം പരിശോധനയിൽ ഞെട്ടൽ