You Searched For "അറസ്റ്റ്"

കൊഴുവ വറുത്തത് അനുവാദമില്ലാതെ എടുത്ത് കഴിച്ചു; ചോദ്യം ചെയ്ത യുവാവിനെ കഴുത്തിനുപിടിച്ച് കള്ളുഷാപ്പിന് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചു; 3 പേര്‍ അറസ്റ്റിൽ; സംഭവം തൃശൂരിൽ
കല്യാണ മണ്ഡപത്തിൽ വിവാഹ സത്ക്കാരത്തിനെത്തി; പതുങ്ങി നിന്ന് കുഞ്ഞുങ്ങളുടെ പാദസരവുമായി മുങ്ങി; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 59കാരിയെ പിടികൂടി പോലീസ്; കരമന സ്വദേശിനി ഗിരിജ   നിരവധി മോഷണ കേസുകളിലെ പ്രതി
ഓട്ടോയില്‍ കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു; സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാര്‍ക്ക് നേരെയും ആക്രമണം
മകളുടെ രാത്രിയാത്ര ശരിയല്ലെന്ന നാട്ടുകാരുടെ വാക്കുകേട്ട് ശകാരിച്ചു;  വഴക്കിനിടെ എയ്ഞ്ചലിന്റെ കഴുത്തില്‍ ജോസ്മോന്‍ തോര്‍ത്തിട്ടു മുറുക്കിയപ്പോള്‍ ഭാര്യ കൈ പിടിച്ചുവച്ചു;  എയ്ഞ്ചലിന്റെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍