You Searched For "അറസ്റ്റ്"

സ്വർണ്ണ ലേലമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ കൂടെക്കൂട്ടി, വനത്തിൽ വെച്ച് വെട്ടി വീഴ്ത്തി പണവുമായി കടന്നു; അകന്നു കഴിയുന്ന രണ്ടാം ഭാര്യയ്ക്ക് 60,000 രൂപയും പുത്തൻ ടിവിയും സമ്മാനം; 2.5 ലക്ഷത്തിന് വേണ്ടി സുഹൃത്തിനെ തീർത്ത ഷാഫി കുടുങ്ങിയത് ഇങ്ങനെ
ഒരു പയ്യൻ ഒഎൽഎക്സിൽ മൊബൈൽ ഫോൺ വിൽക്കാനിട്ടത് കണ്ട് ഓടിയെത്തിയ അമ്പിളി; വിലയെല്ലാം പറഞ്ഞ് പക്കയാക്കിയ അടുത്ത നിമിഷം കാണിച്ചത് വലിയൊരു കള്ളത്തരം; കൈയ്യോടെ പൊക്കി പോലീസ്
വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോ
ചുറ്റിക കൊണ്ട് തല തകർത്തു, വീണുകിടന്നവന്റെ ചോര കുടിച്ചു; മൃതദേഹത്തിൽ നിന്ന് മാംസം ഭക്ഷിക്കാനും ശ്രമം; സഹോദരിയെ കാണാൻ പോയ കൗമാരക്കാരന് നേരെ കൊടുംക്രൂരത; ആ സോംബി ആക്രമണത്തിന് പിന്നിൽ ഭാര്യയെ കൊന്ന കേസിൽ ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളി
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ആറ് പവൻ സ്വർണവുമായി കടന്നു; പിടിയിലായ കോട്ടക്കലുകാരൻ മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതിയും
ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പറഞ്ഞ് ടെക്കിയെ വീഴ്ത്തി; മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട 28കാരിയിൽ നിന്നും തട്ടിയത് 42 ലക്ഷം; പണവുമായി ഗോവയിലെ കാസിനോകളിൽ ആഡംബര ജീവിതം; പിടിയിലായ 36കാരൻ എൻജിനീയറായ യുവതിയെ കബളിപ്പിച്ച കേസിലും പ്രതി