You Searched For "അറസ്റ്റ്"

ചട്ടനെ ദൈവം ചതിച്ചു..! ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വധേയികയുടെ മാല മോഷ്ടിച്ചത് സ്‌നേഹം നടിച്ച് ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി; മോഷ്ടിച്ച മാല കാശിനായി ധനകാര്യസ്ഥാപന പണയം വെച്ചു; ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടം; തൃശ്ശരിലെ യുവതിക്കെതിരെ രണ്ടു കേസുകൾ
കതകിൽ ആരോ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനൽ തുറന്നു നോക്കിയത്; കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെ; കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നു; രക്തത്തിൽ കുളിച്ച മകളെ നേരിട്ടു കാണേണ്ടി വന്ന അവസ്ഥ നിറകണ്ണുകളോടെ വിവരിച്ച് പിതാവ് ബാബുക്കുട്ടൻ; കൊലയാളി പള്ളിക്കൽ സ്വദേശി ഗോപു പിടിയിൽ
ഇപ്പൊ എങ്ങനിരിക്കണ്! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ
വാഗമണ്ണിൽ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ചു വിൽപ്പന നടത്തി; ജോളി സ്റ്റീഫൻ കൈയേറിയത് 55 ഏക്കർ ഭൂമി; 3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും സ്വന്തമാക്കി; മുറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നും കണ്ടെത്തി; സ്ഥലം വിൽപ്പന നടത്തിയത് മുപ്പതോളം പേർക്കായി; ബംഗളുരുവിലെത്തി പ്രതിയെ പൊക്കി വിജിലൻസ്
പെയിന്റ് പുരണ്ട ചെരുപ്പ് തെളിവായി; റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അനീഷ് മുമ്പും പീഡനക്കേസിൽ പ്രതിയായ വ്യക്തി; 55 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയിട്ട് ഒരു വർഷം തികയുന്നതിനു മുമ്പ് വീണ്ടും പീഡന കേസിൽ അറസ്റ്റിൽ
നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു; ദൃശ്യം പകർത്തിയ വൈരാഗ്യത്തിൽ ഓട്ടോ ഡ്രൈവറുടെ കൈ കമ്പികൊണ്ട് തല്ലിയൊടിച്ചു; കടയ്ക്കലിനെ വിറപ്പിച്ച അൻസിയ ബീവി അറസ്റ്റിൽ; പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തിവരികയായിരുന്ന അൻസിയ നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചന്ന് പരാതി