KERALAMചിന്നാര്‍ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധന; വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച രണ്ട് കിലോയിലധികം വരെ പിടിച്ചെടുത്തുസ്വന്തം ലേഖകൻ30 Jan 2025 9:13 PM IST
KERALAMനിരവധി മദ്യവില്‍പ്പന കേസുകളിൽ പ്രതി; ചില്ലറവില്‍പ്പനക്കാര്‍ക്ക് മദ്യം എത്തിച്ചു നൽകുന്നത് സ്ഥിരം പരിപാടി; യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്; സംഭവം വയനാട്ടിൽസ്വന്തം ലേഖകൻ30 Jan 2025 8:31 PM IST
KERALAMഎവിടെയോ കണ്ട പരിചയംപോലെ..; ചായക്കടയിൽ കണ്ടയാൾ; പെട്ടെന്ന് സിപിഒയ്ക്ക് തോന്നിയ ചെറിയൊരു സംശയം; പിന്നാലെ സംഭവിച്ചത്; കുടുങ്ങിയത് പിടികിട്ടാപ്പുള്ളിസ്വന്തം ലേഖകൻ30 Jan 2025 8:24 PM IST
KERALAMസ്വകാര്യ സ്ഥാപനത്തിലെ റൂമിൽ മിന്നൽ പരിശോധന; ഇരച്ചെത്തി എക്സൈസ്; എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ; ഉദ്ദേശം വിൽപ്പന തന്നെ; 50 ഗ്രാം വരെ പിടിച്ചെടുത്തുസ്വന്തം ലേഖകൻ30 Jan 2025 7:32 PM IST
INDIAവിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസ്; രണ്ടാഴ്ചയോളം മുങ്ങി നടന്നു; കീഴടങ്ങാൻ നിർദ്ദേശിച്ചിട്ടും അനുസരിച്ചില്ല; ഒടുവിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ കോൺഗ്രസ് എംപി അറസ്റ്റിൽസ്വന്തം ലേഖകൻ30 Jan 2025 4:36 PM IST
KERALAMഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; എത്തിച്ചത് വിൽപ്പനയ്ക്ക് വേണ്ടിയെന്ന് മൊഴി; 20.3 കിലോഗ്രാം വരെ പിടിച്ചെടുത്തു; പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ30 Jan 2025 3:07 PM IST
KERALAMജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബോംബേറ് കേസിലെ പ്രതി; കേസെടുത്ത് പോലിസ്സ്വന്തം ലേഖകൻ30 Jan 2025 7:19 AM IST
KERALAMകുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്; പ്രതി അറസ്റ്റിൽ; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ29 Jan 2025 11:02 PM IST
KERALAMകൊടുങ്ങല്ലൂരിലെ ക്ഷേത്രത്തിൽ താലപ്പൊലി കാണുവാനെത്തി; തക്കം നോക്കി നിന്നു; ബൈക്ക് മോഷണം ചെറുതായിട്ട് ഒന്ന് പാളി; നൈസായിട്ട് പോലീസ് പൊക്കി;കുപ്രസിദ്ധ മോഷ്ടാവ് ഭഗവാന്‍ ശരത് കുടുങ്ങിയത് ഇങ്ങനെ!സ്വന്തം ലേഖകൻ29 Jan 2025 9:51 PM IST
Top Storiesശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 9:34 PM IST
KERALAMവിയ്യൂര്‍ ജയിലിന് മുന്നിൽ കുറേനേരമായി കറങ്ങി നടന്ന് യുവാവ്; പോലീസ് പിടികൂടിയപ്പോൾ സത്യം പുറത്ത്; എത്തിയത് ജയിൽ കൂട്ടുകാരന് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാൻ; പ്രതിയെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ29 Jan 2025 9:33 PM IST
KERALAMബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; വാഹനപരിശോധനയിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി പോലീസ്; പ്രതി പോക്സോ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽസ്വന്തം ലേഖകൻ29 Jan 2025 7:35 PM IST