You Searched For "അലി"

ചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; സ്വന്തമായി ആയൂരില്‍ അലി ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?
ആയൂരില്‍ ലാവിഷ് എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്
കൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങി
ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യവെ യാത്രക്കാരിൽ നിന്നും മയക്കുമരുന്ന് പിടിച്ചു; വാഹന സൗകര്യം ഒരുക്കിയെന്ന കാരണത്താൽ വിധിച്ചത് 15 വർഷത്തെ തടവ്; ജയിലിൽ കഴിയവെ വൃക്കകൾ തകരാറിലായി; പാസ്പോർട്ടും നഷ്ടപ്പെട്ടു; സ്പീക്കറും മുഖമന്ത്രിയും നോർക്കയും ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കോവിഡ് പിടിപെട്ടു; ഒടുവിൽ രോഗമുക്തനായി നാട്ടിലേക്ക്