You Searched For "അവകാശവാദം"

പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കിയെന്നും മുനീര്‍
നിമിഷ പ്രിയയുടെ ശിക്ഷാ ഇളവില്‍ നിര്‍വഹിച്ചത് കടമ മാത്രം; നല്ല മനുഷ്യരായ അനേകം പേര്‍ അതിനെ പിന്തുണച്ചു; പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു, ക്രെഡിറ്റിന്റെ ആവശ്യമില്ല; ഇടപെട്ടത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച്; വീണ്ടും പ്രതികരണവുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍
എത്ര തള്ളിയാലും ട്രംപ് തള്ള് നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്‌സ് ന്യൂസിനോട്