You Searched For "അവതാരകന്‍"

മെഡിക്കല്‍ കോളേജില്‍ ഞാനും താങ്കളുമൊക്കെ എങ്ങനെയാണ് ഉണ്ടായത് എന്നതടക്കം പഠിക്കുന്നത് ആണും പെണ്ണും വെവ്വേറെ ഇരുന്നാണോ എന്ന് കെ പി അഭിലാഷ്; അല്ലെന്ന് ഹിലാല്‍ സലീം; അപ്പോള്‍ സൂംബ ഡാന്‍സിന്റെ പ്രശ്‌നം എന്താണ്? ന്യൂസ് 18 നില്‍ ഉരുണ്ടുകളിച്ച വിസ്ഡം പ്രതിനിധിയെ വഴിക്കുകൊണ്ടുവന്ന അവതാരകന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
ബിബിസി റിയാലിറ്റി ഷോയില്‍ നിന്നും അവതാരകന്‍ പിന്‍മാറിയത് എന്തുകൊണ്ട്? ഫൈനലിലേക്ക് ഇസ്രയേല്‍ താരം യോഗ്യത നേടിയതിനെ തുടര്‍ന്ന് പിന്‍മാറ്റമെന്ന് സൂചന; എന്‍കൂട്ടി ഗാറ്റ്വായുടെ പിന്‍മാറ്റം ചര്‍ച്ചകളില്‍ നിറയുമ്പോള്‍
സ്പീക്കര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടുമെന്ന് കമന്റ്; ആ തമാശ അത്ര ഇഷ്ടപ്പെട്ടില്ല; അവതാരകനായ അധ്യാപകന് സിപിഎമ്മിന്റെ അടി സമ്മാനം; മര്‍ദ്ദിച്ചത് ഏരിയാ സെക്രട്ടറിയും സംഘവുമെന്ന് അധ്യാപകന്‍; തല്ലിയില്ല, ഉപദേശിച്ചതെയുള്ളുവെന്ന് നേതാക്കള്‍
സ്പീക്കറും മന്ത്രിയുമുള്ള വേദിയില്‍ അവതാരകന്‍ അതിരുവിട്ടു; പരിപാടി കഴിഞ്ഞപ്പോള്‍ കൈയേറ്റം ചെയ്ത് സിപിഎം ഏരിയാ സെക്രട്ടറി; സംഭവം പത്തനംതിട്ടയില്‍ നഗരചത്വരം ഉദ്ഘാടനത്തിനിടെ