You Searched For "അവയവദാനം"

ബൈക്ക് ഒന്ന് സൈഡാക്കി റോഡ് ക്രോസ് ചെയ്യുമ്പോൾ ഉണ്ടായ അപകടം; പിന്നാലെ മസ്തിഷ്ക മരണം; നാഗർകോവിൽ സ്വദേശി പാണ്ഡ്യൻ ഇനി നാല് പേരിലൂടെ ജീവിക്കും; നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി
ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രാത്രിയിൽ ശക്തമായ തലവേദനയെ തുടർന്ന്; പിറ്റേന്ന് അപ്രതീക്ഷിതമായി മരണവും; ടീച്ചറുടെ മുന്നിഷ്ടപ്രകാരം കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം; സംഗീത ടീച്ചർ പുതുജീവൻ നൽകിയത് മൂന്നുപേർക്ക്
ഹൃദയം ആലപ്പുഴ സ്വദേശിക്ക്; വൃക്കകൾ ജീവൻ പകർന്നത് രണ്ട് പേർക്ക്; കരൾ കൊച്ചി സ്വദേശിക്കും പകുത്ത് നൽകി: നാലു പേരിലേക്ക് ജീവന്റെ തുടിപ്പെത്തിച്ച് അരവിന്ദൻ യാത്രയായി
അഞ്ചു പേരിൽ ജീവന് തുടിപ്പേകി ഉഷാ ബോബൻ യാത്രയായി; മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ; വാഹനപകടത്തിൽ മരിച്ച ഉഷയുടെ കരളും വൃക്കകളും നേത്രപടലങ്ങളും ഇനി അഞ്ച് പേരിലൂടെ ജീവിക്കും