You Searched For "അശ്വനി വൈഷ്ണവ്"

ഇന്ന് ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് റിയല്‍ ഒജി ആയ മോഹന്‍ലാല്‍ ജിക്കാണ്; താങ്കളൊരു ഉഗ്രന്‍ ആക്ടര്‍ ആണ്; യഥാര്‍ത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നല്‍കണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നല്‍കണം; പ്രശംസ വാരിക്കോരി ചൊരിഞ്ഞ് മന്ത്രി അശ്വനി വൈഷ്ണവ്
റെയില്‍വേ വികസനത്തിനായി കേരളത്തിനുള്ള വിഹിതം 3042 കോടി; യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികം; 32 സ്റ്റേഷനുകള്‍ വികസിപ്പിക്കും; രാജ്യത്ത് നൂറു കിലോമീറ്റര്‍ ദൂരപരിധിയില്‍ 50 നമോ ഭാരത് ട്രെയിനുകള്‍; 200 വന്ദേഭാരതും നൂറ് അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ച് അശ്വനി വൈഷ്ണവ്
ഞാൻ അങ്ങനെ അന്ന് പറയാൻ പാടില്ലായിരുന്നു; എല്ലാത്തിനും മാപ്പ്; അശ്രദ്ധ മൂലം ഉണ്ടായ പിഴവ്; തെറ്റ് ഞങ്ങൾ തിരുത്തി; കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പോസ്റ്റ് ഏറ്റു; വടിയെടുത്തത് ഇന്ത്യയേക്കുറിച്ചുള്ള പരാമർശത്തിൽ; ആകെ ഒന്ന് വിറച്ച് സക്കര്‍ബര്‍ഗ്; കുത്തിപൊക്കിയത് 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം; മെറ്റ സിഇഒ മാപ്പ് പറയുമ്പോൾ!
സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ റെയില്‍വേ തയ്യാര്‍; കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് റെയില്‍വേ മന്ത്രി; സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ