You Searched For "ആക്രമണം"

എറണാകുളത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം; യുവതിയുടെ തലയറുത്തു യുവാവ്; അക്രമത്തിൽ കലാശിച്ചത് വിസയുമായി ബന്ധപ്പെട്ട തർക്കം; സംഭവം ഉണ്ടായത് രവിപുരത്ത് റോയ്‌സ് ട്രാവൽസിൽ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരം; യുവാവ് കസ്റ്റഡിയിൽ
ഗുണ്ടകളായ സഹോദരന്മാർ വീട് അടിച്ചു തകർത്തു; ഉടനടി തിരിച്ചടി ഗുണ്ടകളുടെ വീട്ടിൽ; മാതാവിനെ വെട്ടി; വീട് തകർത്തു: ഉപകരണങ്ങൾ വാരി കിണറ്റിലിട്ടു; സംഭവം ഏനാത്ത്
കാസർകോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം; മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചെന്ന് പരാതി; കേസിൽ വീട് റെയ്ഡ് ചെയ്യാൻ കാട്ടിക്കൊടുത്തതിന്റെ വിരോധമെന്ന് പൊലീസ്; അഞ്ച് പേർക്കെതിരെ കേസെടുത്തു
റഷ്യക്കെതിരെ ആഞ്ഞടിച്ച് യുക്രെയിൻ; തന്ത്രപ്രധാന മേഖലകളിലെല്ലാം റഷ്യൻ സേനക്കെതിരെ ആക്രമണം; 250 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ; റഷ്യ- യുക്രെയിൻ യുദ്ധം നിർണ്ണായകമായ വഴിത്തിരിവിലേക്ക്