You Searched For "ആണവായുധം"

യുഎഇയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്‍; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്‍മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!
ഇറാന്‍ അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍  ബസ്റ്റര്‍ ഉപയോഗിച്ച്  ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയും
ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും; ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗത്തിന്റെ അവകാശവാദം ഞെട്ടിച്ചത് അമേരിക്കയെയും; ആ ആണവായുധങ്ങള്‍ പാക്കിസ്ഥാനില്‍ ഭദ്രമല്ല..! പണി പാളുമെന്ന് മനസ്സിലായതോടെ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ തടിയൂരല്‍
വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; 130 ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ല;  എല്ലാം ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍; രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്;  പ്രകോപനമുണ്ടായാല്‍ ആക്രമിക്കും;  വീണ്ടും ഭീഷണിയുമായി പാക്ക് മന്ത്രി ഹനീഫ് അബ്ബാസി
ലോകത്തെ വലിയ ആണവായുധ ശക്തിയാകാൻ ചൈന; 2030ഓടെ ചൈനക്ക് ആയിരം ആണവായുധങ്ങളുണ്ടാകും; ആണവായുധ രംഗത്തെ ചൈനയുടെ വളർച്ച ചൂണ്ടിക്കാട്ടി പെന്റഗൺ റിപ്പോർട്ട്;  അതിവേഗ വർധവിലുടെ ചൈന ലക്ഷ്യമിടുന്നത് ആണവ ത്രയം
ഇറാന്റെ പ്രതിരോധ, സൈനിക വിപുലപ്പെടുത്തലിൽ ആശങ്ക; ആണവായുധം പ്രയോഗിച്ചേക്കുമെന്നും ഭീതി; ഇസ്രയേൽ ജനതയെ രക്ഷിക്കാൻ മെഡിറ്ററേനിയൻ കടലിലെ ഗ്രീക്ക് ദ്വീപുകൾ വാങ്ങണമെന്ന നിർദേശവുമായി അവ്‌റി സ്റ്റീനർ