You Searched For "ആത്മഹത്യാക്കുറിപ്പ്"

ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചെത്തിയപ്പോള്‍ പഴക്കടയുടമ തെറ്റിദ്ധരിച്ചു; തന്നെ മര്‍ദ്ദിച്ച കടയുടമയുടെ പേര് എഴുതി വച്ച് 55 കാരന്‍ ജീവനൊടുക്കി; കടയുടമ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍
ജീവിതം അദ്ധ്യാപകര്‍ തകര്‍ത്തു!  സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകില്‍ ആശിര്‍നന്ദയുടെ കുറിപ്പ്; ആത്മഹത്യാക്കുറിപ്പില്‍ അദ്ധ്യാപകരുടെ പേരുകളും;  എല്ലാവരെയും പുറത്താക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്;   ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിക്കും
ഡാ, ഈ മെസേജ് സാറിനെ കാണിക്കണം; കൂടെ പണി എടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണം: അരീക്കോട് സായുധ ക്യാമ്പില്‍ ജീവനൊടുക്കിയ വിനീതിനെ അലട്ടിയത് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി കിട്ടാത്തത് അടക്കം നിരവധി പ്രശ്‌നങ്ങള്‍; ആത്മഹത്യാ കുറിപ്പ് പുറത്ത്
അടിപിടി കേസില്‍ ജാമ്യത്തിലിറക്കാന്‍ എത്തിയില്ലെന്ന് ആരോപിച്ച് മര്‍ദനം; ജീവനു ഭീഷണിയെന്ന് പരാതി നല്‍കി;  പിന്നാലെ ഗുണ്ടകളുടെ ഭീഷണി ഭയന്ന് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു