You Searched For "ആത്മഹത്യാ കുറിപ്പ്"

സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്, അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന്‍ ബേസില്‍
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല;  ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്; യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല, എനിക്ക് പേടിയാണ്; തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിന്റെ കത്ത് പുറത്ത്;  കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയായി
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല; അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല; മോനെ നല്ലതു പോലെ നോക്കണം; രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല; കല്ലുവാതുക്കൽ കേസിലെ ആര്യയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; ദുരൂഹത നീങ്ങാതെ കല്ലുവാതുക്കൽ കേസ്
കെ കെ മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളിക്കും കുരുക്ക്; നടേശനെയും മകനെയും പ്രതിചേർത്ത് കേസെടുക്കാൻ നിർദേശിച്ച് കോടതി; കെ എൻ അശോകനും പ്രതിപ്പട്ടികയിൽ; മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനും നിർദ്ദേശം; തെലുങ്കാന പൊലീസിനെ പേടിച്ച് ഒളിവിൽ പോയ തുഷാറിന് വൻ തിരിച്ചടി; എസ്എൻഡിപിയെ അടക്കിവാണ അച്ഛനും മകനും അടിതെറ്റി വീഴുമോ?