You Searched For "ആന്‍ഡ്രു രാജകുമാരന്‍"

ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്; അതൊരു ദയനീയമായ സാഹചര്യമായിരുന്നു; ആന്‍ഡ്രുവിന്റെ രാജകുമാരന്‍ എന്ന പദവി നീക്കം ചെയ്ത സംഭവത്തില്‍ അതിയായ ദു:ഖമുണ്ട്; എപ്സ്റ്റീന്‍ ഫയലില്‍ കുടുങ്ങി ആന്‍ഡ്രു കൊട്ടാരഭ്രഷ്ടനായതില്‍ ട്രംപിന്റെ പ്രതികരണം ഇങ്ങനെ
ഒന്‍പതാം വയസ്സില്‍ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു; കൗമാരകാലത്ത് എപ്സ്റ്റീന്റെ ലൈംഗിക അടിമയാക്കപ്പെട്ടു; ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 17ാം വയസ്സില്‍; വിര്‍ജീനിയ ഗിയുഫ്രെയുടെ ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
കൗമാരക്കാരി ആയിരുന്നപ്പോള്‍ പ്രിന്‍സ് ആന്‍ഡ്രു പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതി കാറപടകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍; അപകടം കാര്‍ അമിത വേഗതയില്‍ ബസുമായി കൂട്ടിയിടിച്ച്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരനെന്ന് സംശയം; ആന്‍ഡ്രു രാജകുമാരനുമായുളള അടുപ്പം മുതലാക്കി ബക്കിങ്ഹാം കൊട്ടാരത്തില്‍ കയറി കൂടി; രാജകീയ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യം; ഡേവിഡ് കാമറൂണും തെരേസ മേയുമായും കൂടിക്കാഴ്ച; ആരാണ് എച്ച് 6?