SPECIAL REPORTപിണറായി എന്ന 'കരുത്തനായ മുഖ്യമന്ത്രി' ഒരു പാരഡി ഗാനത്തിന് മുന്നില്‍ തോറ്റുവെന്ന പ്രചാരണം ശക്തമാകും; ആഭ്യന്തര വകുപ്പിന്റെ പക്വതയില്ലാത്ത നീക്കങ്ങള്‍ സിപിഎമ്മിനും പിണറായിയ്ക്കും പാരയായി; സിപിഎമ്മില്‍ എതിര്‍ ശബ്ദവും ഉയരുന്നു; പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ'... ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 7:53 AM IST
JUDICIALഎസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ' ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതിമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:57 PM IST
STATEശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാത്തവര്‍ക്ക് പത്താം വര്‍ഷത്തില്‍ തത്വമസിയെ കുറിച്ചുള്ള ബോധ്യം ഉണ്ടായത് പയ്യന്നൂരിലെ ജോത്സ്യന്‍ പറഞ്ഞിട്ടാണോയെന്ന് അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; അയ്യപ്പ സംഗമത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 4:07 PM IST
KERALAMമമ്മൂട്ടിയോട് ഡിജിപി: 'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്'; ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 4:22 PM IST
SPECIAL REPORT'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിച്ചാല്‍ സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല'; സഖാക്കളുടെ ഭീഷണി വെറുതേയായില്ല! തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്ത എസ്.ഐമാര്‍ തെറിച്ചു; സ്ഥലം മാറ്റി ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ12 March 2025 8:03 PM IST
KERALAMഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പരാമര്‍ശം: ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ തെളിവെന്ന് വി. മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 7:00 PM IST
KERALAMപിണറായി ഭീകര ജീവി; ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത്, അതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്സ്വന്തം ലേഖകൻ6 Sept 2024 2:48 PM IST
KERALAMകസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ല; ആഭ്യന്തര വകുപ്പ്സ്വന്തം ലേഖകൻ5 April 2021 8:34 AM IST
Politicsപിണറായി സർക്കാറിന്റെ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് മൊഫിയ പർവീൺ; കലാലയ ജീവിതത്തിലെ വീരസാഹസങ്ങൾ പറയാൻ മാത്രം പോരാ വാർത്താസമ്മേളം; മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം: മൊഫിയയുടെ കുടുംബത്തെ സന്ദർശിച്ച് കെ കെ രമമറുനാടന് മലയാളി25 Nov 2021 3:20 PM IST
SPECIAL REPORTആഭ്യന്തര വകുപ്പിന്റെ മറ്റൊരു പരീക്ഷണവും വിജയം കാണാതെ പാളി; കൊട്ടിദ്‌ഘോഷിച്ചു നടപ്പിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം അടിമുടി പാളി; സ്റ്റേഷൻ ഭരണം തിരികെ എസ്‌ഐമാരിലേക്ക് നൽകാൻ തീരുമാനം; 540 സ്റ്റേഷനുകളിൽ 104 എണ്ണത്തിന്റെ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും തിരിച്ചെടുത്ത് ഡയറക്ട് എസ്‌ഐമാർക്ക് നൽകുംമറുനാടന് മലയാളി7 Dec 2021 7:40 AM IST
Politicsപൊലീസിൽ ക്രിമിനലുകൾ വർധിച്ചു; അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തി; ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണം; വിമർശനവുമായി എ.ഐ.വൈ.എഫ്മറുനാടന് മലയാളി4 Jan 2022 6:41 PM IST
SPECIAL REPORTപൊലീസിന്റെ പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി; ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണം; മന്ത്രിമാർ മോശമെന്നും ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ; വീഴ്ചകൾ സമ്മതിച്ച് കോടിയേരി; മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരമുണ്ടാക്കുമെന്ന് പാർട്ടി സെക്രട്ടറിമറുനാടന് മലയാളി4 Jan 2022 9:37 PM IST