You Searched For "ആരോഗ്യമന്ത്രി"

അഭിമുഖത്തിനായി തിക്കും തിരക്കും; കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യവകുപ്പിന്റെ ഇന്റർവ്യു വിവാദമായി; തെറ്റായ നടപടിയെന്ന് വീണാ ജോർജ്; അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല; ശക്തമായ നടപടിയെന്നും മന്ത്രി
മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ വലിയ ദോഷം ചെയ്യും; മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കുകളിലും ലഹരി വിമോചന ചികിത്സ ലഭ്യം: മന്ത്രി വീണാ ജോർജ്ജ്
ഹർഷവർധന്റെ രാജി കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന കുമ്പസാരം; എല്ലാം ശരിയായി നടന്നാൽ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കും: പി ചിദംബരം
കോവിഡിലെ തിരിച്ചടിയിൽ മുൻഗാമി ഹർഷ് വർധന് കസേര തെറിച്ചു; ആരോഗ്യ മന്ത്രിയായി ഇരിപ്പുറപ്പിക്കും മുമ്പ് മുറിയിൽ പൂജ; മന്ത്രിക്കസേരയിൽ ചരടും ജപിച്ചുകെട്ടി; മൻസുഖ് മാണ്ഡവ്യ ചുമതലയേൽക്കൽ ആഘോഷമാക്കി സാമൂഹ്യ മാധ്യമങ്ങളും; പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയതിന് പിന്നാലെ മന്ത്രച്ചരട് കെട്ടുന്ന ദൃശ്യങ്ങൾ വൻ ഹിറ്റ്
എല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽ
അശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം; പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി
ആരോഗ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 80 ലക്ഷത്തിന്റെ കെട്ടിടം കണ്ടോ? കെട്ടിടത്തിൽ ഇനി അടിസ്ഥാന സൗകര്യമൊരുക്കാൻ ഒരു 20 ലക്ഷം കൂടി വേണ്ടി വരും; വീണാ ജോർജിന്റെ മണ്ഡലത്തിൽ വിവാദമായത് പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; പറഞ്ഞതു വിഴുങ്ങി തുടർ വിശദീകരണവുമായി ആരോഗ്യമന്ത്രി; നിയമസഭയിലെ മറുപടി സാങ്കേതിക പിഴവെന്ന് വീണാ ജോർജ്ജിന്റെ വിശദീകരണം