You Searched For "ആരോഗ്യമന്ത്രി"

രോഗവ്യാപനം ഏറിയതോടെ ഊർജിത പരിശോധന; വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ കോവിഡ് ടെസ്റ്റിങ്; മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങൾക്ക് നേരിട്ടറിയാൻ സംവിധാനം ലഭ്യമാണെന്ന് ആരോഗ്യമന്ത്രി
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് പനി; സമ്പർക്കപ്പട്ടിക വിപുലപ്പെടുത്തിയേക്കും; ഹൈറിസ്‌ക് ലിസ്റ്റിലെ 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും; സ്രവം ശേഖരിക്കാതിരുന്നത് ഗൗരവമായി പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി
നിപ വൈറസ് വ്യാപനം തടയുന്നതിൽ ഒരാഴ്ച നിർണായകം; കോഴിക്കോടും സമീപ ജില്ലകളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശം; മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയെന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; ഉറവിടം കണ്ടെത്താൻ ശ്രമം; ജില്ലയിൽ നിയന്ത്രണം തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ
കോവിഡ് വ്യാപനത്തിന്റെ ആരംഭത്തിൽ കാണിച്ചത് ഉദാസീനത; ഇത് അപകടത്തിലാക്കിയത് അനേകം ജീവിതങ്ങൾ; കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തതിൽ പരാജയമായ മുൻ ആരോഗ്യ മന്ത്രിക്കെതിരെ കേസെടുത്ത് ഫ്രഞ്ച് പൊലീസ്
മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം ആംബുലൻസിൽ കോഴിക്കോട് എത്തിച്ചു; ശസ്ത്രക്രിയ പുരോഗമിക്കുന്നു; എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി