You Searched For "ഇടപ്പള്ളി"

നെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം
ഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ഇടപ്പള്ളിയിലെ ഒട്ടോ ഡ്രൈവറുടെ കൊലപാതകം:  ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം; പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ള പ്രതികളെ അന്വേഷണസംഘം വലയിലാക്കിയത് കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ;  പിടിയിലായ ആറുപേരും മരിച്ച കൃഷ്ണകുമാറിന്റെ സുഹൃത്തുക്കളും പരിചിതരും