You Searched For "ഇന്ത്യ"

ക്യൂറേറ്റൻ പറഞ്ഞത് രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്ന്; എന്നിട്ടും ടോസ് നേടിയ കമ്മിൻസ് ഫീൽഡിങ് തെരഞ്ഞെടുത്തു; ഡ്രൈ വിക്കറ്റാണെന്ന് പ്രതികരണം; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാരും; ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് സുപ്രധാന വിക്കറ്റുകൾ
ആദ്യ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീണ ഇന്ത്യയെ തകർച്ചയിൽ നിന്നം കരകയറ്റിയ വിരാട് കോലിയും മടങ്ങി; അർധ സെഞ്ച്വറിക്ക് പിന്നാലെ പാറ്റ് കമ്മിൻസിന്റെ സ്ലോ ബോളിൽ പ്രതിരോധം പിഴച്ച് ബൗൾഡായി; നാലാം വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിൽ; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാർ
യുദ്ധക്കെടുതിയിൽ ഫലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ; ഫലസ്തീനുള്ള ഇന്ത്യയുടെ രണ്ടാംഘട്ട സഹായം അയച്ചു; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നത് 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളുമായി; മാനുഷിക സഹായം നൽകുന്നത് തുടരുന്നുമെന്ന് വിദേശകാര്യമന്ത്രി
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടും നിരാശപ്പെടുത്തി ജഡേജ; പിന്നാലെ അർധ സെഞ്ചുറി നേടിയ കെ എൽ രാഹുലും പുറത്ത്; ഷമിയും വീണതോടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം; 200 റൺസ് പിന്നിട്ടത് 42ാം ഓവറിൽ; കലാശപ്പോരിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസിസ് പേസർമാർ
അർധ സെഞ്ചുറിയുമായി വിരാട് കോലിയും കെ എൽ രാഹുലും; നനഞ്ഞ പടക്കമായി ഗില്ലും ശ്രേയസും സൂര്യകുമാറും; വാലറ്റത്തിലും കൂട്ടത്തകർച്ച; ലോകകപ്പ് ഫൈനലിൽ ഇന്ത്യ 240 റൺസിന് ഓൾഔട്ട്; ഓസ്‌ട്രേലിയയ്ക്ക് ആറാം കിരീടത്തിലേക്ക് 241 റൺസ് വിജയദൂരം
സെമിയിലും ഫൈനലിലും 50 ലേറെ റൺസ് നേടി വിരാട് കോലി; ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്; ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്ററായി രാഹുൽ; ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന നായകനായി രോഹിത്; അപൂർവ നേട്ടങ്ങൾ
ജസ്പ്രീത് ബുമ്രക്കെതിരെ മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം; രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ കോലിയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷമി; ഓസ്ട്രേലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; അതിവേഗം സ്‌കോർ ചെയ്ത് ഹെഡും മാർഷും
ലോകകപ്പ് ഫൈനലിൽ സെഞ്ചുറിയുമായി തലയുയർത്തി ട്രാവിസ് ഹെഡ്; നാലാം വിക്കറ്റിൽ ലെബുഷെയ്‌നൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; സ്പിന്നർമാർ നിറംമങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി; ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത് ഓസ്‌ട്രേലിയ; ആറ് വിക്കറ്റ് ജയത്തോടെ ആറാം കിരീടത്തിൽ മുത്തമിട്ട് പാറ്റ് കമ്മിൻസും സംഘവും
ആദ്യ കളിയിൽ ഓസീസിനെ വട്ടംകറക്കിയ സ്പിൻ വെറൈറ്റി ആറാം ബൗളറായി ഫൈനലിന് എത്തിയിരുന്നുവെങ്കിൽ കഥ മാറിയേനേ! ഓസീസിന് കപ്പ് നൽകിയത് ഇന്ത്യൻ മണ്ടത്തരം; ഈ ലോകകപ്പിൽ ഏറ്റവും എക്കണോമിക്കലായി പന്തെറിഞ്ഞ അശ്വിൻ; പത്തരമാറ്റിന്റെ മുല്യം ക്രിക്കറ്റ് ദൈവങ്ങൾ കണ്ടില്ല; ഈ തോൽവി പിച്ചിനെ മറന്നതിനുള്ള പാഠം
മീശ പിരിച്ചു ട്രവിസ് ഹെഡ്! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നുന്ന സെഞ്ച്വറിയുമായി ഓസീസിനെ വിജയത്തിലെത്തിച്ചു; ഇന്ന് മൂന്നാം ലോകകിരീടത്തിൽ മുത്തമിടാനുള്ള മോഹത്തിനും വിലങ്ങു തടിയായി;  ജസീക്ക ഡേവിസിന്റെ ഭർത്താവ് എന്നും ഇന്ത്യയ്ക്ക് വില്ലൻ; അഡ്‌ലയ്ഡുകാരൻ തലയുടെ കഥ
നായകൻ രോഹിത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ദുഃഖഭാവം; നിരാശയിൽ വിരാട് കോലി; ചെറിയ കുട്ടിയെപ്പോലെ കരഞ്ഞ സിറാജിനെ ആശ്വസിപ്പിച്ച് ജസ്പ്രീത് ബുമ്ര; ഗ്രൗണ്ടിൽ തലകുനിച്ചിരുന്ന് കെ എൽ രാഹുൽ; കണ്ണീർക്കടലായി ഗാലറി
രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നു