You Searched For "ഇന്ത്യ"

വിസ്മയിപ്പിച്ച് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ രക്ഷാദൗത്യം; കാബൂളിൽ ഒറ്റപ്പെട്ട മലയാളി സിസ്റ്റർ ഉൾപ്പെടുന്ന സംഘത്തെ തജാക്കിസ്ഥാനിൽ എത്തിച്ചു; 80 ഓളം പേരടങ്ങുന്ന സംഘം ഉടൻ ഡൽഹിയിലേക്ക് പുറപ്പെടും; രക്ഷാ ദൗത്യത്തിന് കേന്ദ്രത്തിന് നന്ദി അറിയിച്ച് കുടുംബങ്ങൾ
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; നാല് റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി; വീണ്ടും നിരാശപ്പെടുത്തി പുജാര; ഇന്ത്യൻ നിരയിൽ മാറ്റമില്ല; ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റം
കാശ്മീരിൽ താലിബാൻ ഞങ്ങളെ സഹായിക്കും; പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ അജണ്ട തുറന്നു പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ്; രക്ഷാദൗത്യത്തിനിടെ ഭീകരർ നുഴഞ്ഞു കയറുമെന്ന് ആശങ്ക ശക്തം; അഫ്ഗാൻ പൗരന്മാർക്ക് നല്കിയ എല്ലാ വീസയും റദ്ദാക്കി മുൻകരുതലുമായി ഇന്ത്യ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം
ലീഡ്‌സിൽ ഇംഗ്ലീഷ് പേസർമാർക്ക് മുന്നിൽ അടിതെറ്റി ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 78 റൺസിന് പുറത്ത്; രണ്ടക്കം കാണാതെ എട്ട് ബാറ്റ്‌സ്മാന്മാർ; 19 റൺസെടുത്ത രോഹിത്ത് ടോപ് സ്‌കോറർ; ആൻഡേഴ്സനും ഓവർടണും മൂന്ന് വിക്കറ്റ് വീതം; ഇംഗ്ലണ്ടിന് മികച്ച തുടക്കം
ഇത് ഒരു പ്രശ്‌നമാക്കരുത്; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
ഇന്ത്യക്ക് മുന്നിൽ റൺമല തീർത്ത് ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്ങ്‌സിൽ 432 റൺസിന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഇപ്പോഴും 297 റൺസ് പിന്നിൽ
ഒറ്റദിവസം ഒരു കോടി ഡോസ് വാക്സിൻ; വാക്‌സിൻ കുത്തിവെപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയത് ഉത്തർ പ്രദേശിൽ; ഒരു ദിവസത്തെ റെക്കോർഡിൽ 2.8 കോടി കുത്തിവെച്ച ചൈന മാത്രം
ലീഡ്‌സിൽ ലീഡ് മറികടക്കാൻ ഇന്ത്യ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ടിനെതിരെ പൊരുതി സന്ദർശകർ;  മുന്നിൽ നിന്ന് നയിച്ച് പൂജാരയും പിന്തുണയുമായി കോലിയും; ഇന്ത്യ 139 റൺസ് പിന്നിൽ