You Searched For "ഇന്ത്യ"

ഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണം
വ്യോമസേനയുടെ സൂര്യകിരൺ എയർഷോയിൽ നിറഞ്ഞത് ആവേശം; ഇടവേളകളിൽ ലേസർ ഷോയും സംഗീതവും; കപ്പ് കൈവിട്ടപ്പോൾ കണ്ണീരോടെ കളംവിട്ടും ഇന്ത്യൻ ആരാധകർ; അച്ചട്ടായത് പാറ്റ് കമ്മിൻസ് പറഞ്ഞ വാക്കുകൾ; മോദി സ്റ്റേഡിയത്തിൽ 1.30 ലക്ഷം നിശബ്ദമായ രാത്രി!
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ക്ഷീണം തീർത്തൊരു ത്രില്ലർ; സുര്യകുമാർ യാദവും, ഇഷാനും റിങ്കുസിങ്ങും കത്തിക്കയറിയതോടെ ഇന്ത്യക്ക് ആദ്യ ട്വന്റി-20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ വിജയം; സ്‌കോർ ബോർഡിൽ ചേർക്കാതെ റിങ്കുവിന്റെ സിക്‌സർ
ജയ് സ്വാളും കിഷനും ഗെയ്ക് വാദും അർദ്ധസെഞ്ചുറികളുമായി നിറഞ്ഞാടിയപ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് ആരാധകർക്ക് ആനന്ദോത്സവം; അഞ്ചാമനായി ഇറങ്ങി 9 പന്തിൽ 31 റൺസെടുത്ത് റിങ്കുവിന്റെ ബാറ്റിങ് വെടിക്കെട്ടും; ഓസീസിന് ഇന്ത്യക്കെതിരെ 236 റൺസ് വിജയലക്ഷ്യം
രവി ബിഷ്‌ണോയിയും പ്രസിദ്ധ കൃഷ്ണയും ഉയർത്തിയ കൊടുങ്കാറ്റിൽ ഓസീസ് വന്മരങ്ങൾ കടപുഴകി; കൃത്യസമയത്ത് കൂട്ടുകെട്ടുകൾ പൊളിച്ച് ബിഷ്‌ണോയി രക്ഷകനായി; കാര്യവട്ടത്ത് ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം; ടി-20 പരമ്പരയിൽ 2-0ന് ടീം ഇന്ത്യ മുന്നിൽ; ബാറ്റർമാർക്ക് പുറമേ ബൗളർമാരും തിളങ്ങിയതോടെ ഓസീസ് നിഷ്പ്രഭം
ജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഒപ്പമെത്താൻ ഓസ്‌ട്രേലിയ; നാലാം ട്വന്റി 20 മത്സരം ഇന്ന് റായ്പൂരിൽ; ശ്രേയസ് അയ്യരും മുകേഷ് കുമാറും ദീപക് ചഹാറും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചേക്കും
മികച്ച തുടക്കം കിട്ടി മുന്നേറുന്നതിനിടെ ജയ്‌സ്വാൾ പുറത്ത്; ടോസ് നേടിയ ഓസീസ് തിരഞ്ഞെടുത്തത് ഫീൽഡിങ്; ടീം ഇന്ത്യയിൽ നാല് മാറ്റങ്ങൾ; ശ്രേയസ് അയ്യരും ദീപക് ചാഹറും മുകേഷ് കുമാറും തിരിച്ചെത്തി
ശ്രേയസിന്റെ അർധ സെഞ്ചുറി; ഒപ്പം അവസാന ഓവറിലെ അർഷ്ദീപ് സിങിന്റെ തിരിച്ചുവരവ്; ജയത്തിലേക്ക് കുതിച്ച ഓസിസിനെ എറിഞ്ഞൊതുക്കി ഇന്ത്യ; അഞ്ചാം ട്വന്റി 20യിൽ ആറ് റൺസ് ജയം നേടി സൂര്യയും സംഘവും; ആരാധകർക്ക് ആശ്വാസമായി (4- 1) പരമ്പര നേട്ടം
എട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം: വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയെന്ന് കെ സുരേന്ദ്രൻ
ഒരു ദിവസവും രണ്ട് സെഷനും മാത്രം നീണ്ടു നിന്ന ടെസ്റ്റ് മത്സരം; ഏറ്റവും കുറഞ്ഞ പന്തുകളിൽ ഫലം കണ്ടതും നാണക്കേടിന്റെ ചരിത്രം; ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്തത് എൽഗറിന്റെ മണ്ടത്തരം; ശ്രീശാന്തിനെ പിന്നിലാക്കി ശ്രീനാഥിനൊപ്പം ബുംറ; കേപ്ടൗണിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം
ഇന്ത്യാ വിരുദ്ധനായ മുഹമ്മദ് മുയിസു പ്രസിഡന്റായതു മുതൽ പതിവുകൾ തെറ്റിച്ചു;  ലക്ഷദ്വീപ് കടലിൽ മുങ്ങി നിവർന്ന മോദിയെ ചൊറിഞ്ഞപ്പോൾ എട്ടിന്റെ പണികിട്ടി; രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നതോടെ ആകെ വിറച്ച് മാലദ്വീപ്; മന്ത്രിമാരുടെ സസ്‌പെൻഷനിൽ മാത്രം നയതന്ത്രം മെച്ചപ്പെടുമോ? കരുതലെടുക്കേണ്ടത് ചൈനയെ
ചൈനയുമായുള്ള ബന്ധം ശക്തമാക്കാൻ മാലദ്വീപ്; ഒപ്പുവച്ചത് 20 സുപ്രധാന കരാറുകളിൽ; ചൈനീസ് പ്രസിഡന്റുമായി ഒപ്പിട്ട കരാറുകളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല; മാലദ്വീപ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എളുപ്പം തീരില്ലെന്ന സൂചന നൽകി കേന്ദ്രസർക്കാറും