SPECIAL REPORTപാക്ക് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍: സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രതസ്വന്തം ലേഖകൻ8 May 2025 8:56 PM IST