You Searched For "ഈസ്റ്റര്‍"

അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം; തൃശ്ശൂരിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും; മുനമ്പത്ത് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും; വന്യ മൃഗങ്ങളും മുനമ്പവും ആശങ്കയായി നില്‍ക്കുമ്പോഴും പ്രത്യാശയുടെ ആഘോഷ ഓര്‍മ പുതുക്കി കേരളത്തിലെ ക്രൈസ്തവ സമൂഹവും; എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍; പാതിരാ കുര്‍ബാനകളില്‍ പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികള്‍: 50 നോന്‍പ് പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ക്കിന്ന് ആഘോഷദിവസം