You Searched For "ഉണ്ണിക്കൃഷ്ണന്‍ പോറ്റി"

സ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി കൊള്ളയ്ക്ക് മൗനാനുവാദം നല്‍കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്‍ഡില്‍
ദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് കുറ്റകരമായ മൗനം; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു;  മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്‍; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തന്ത്രിയുടെ അനുജ്ഞ സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്നിധാനത്ത് അതിശക്തനായത് തന്ത്രിയുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തില്‍; പോറ്റിയെ പരിചയപ്പെടുത്തിയതും തന്ത്രി; പോറ്റിയുടെ ശക്തി തന്ത്രിയെന്ന് വെളിപ്പെടുത്തല്‍; കണ്ഠരര് രാജീവര്‍ക്ക് കുരുക്കായത് മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മൊഴി; 20 വര്‍ഷത്തെ ബന്ധം വിനയായി; ആചാരപരമായ അനുമതി മാത്രമെന്ന തന്ത്രിയുടെ വാദം പൊളിഞ്ഞത് എ പത്മകുമാറിന്റെ മൊഴിയില്‍
ഭഗവാന്റെ അനുഗ്രഹമായി മാത്രം നല്‍കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം പൊളിഞ്ഞു; സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്‍കിയ മൂന്ന് അനുമതികള്‍ സംശയകരം; നിയമത്തിന് മുന്നില്‍ തന്ത്രിയും പൊതുസേവകന്‍; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്‌ഐടി; ദുരുപയോഗം ചെയ്തത് പോറ്റിയുമായുള്ള 20 വര്‍ഷത്തെ ബന്ധം
ശബരിമലയില്‍ പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്ക്; ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വര്‍ണം കൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു; ബെംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്ന് പോറ്റിയും ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും; ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയത് സംഘടിത നീക്കത്തിലൂടെ; ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രതികളെ ചതിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
അറിയില്ലെന്ന്  പറഞ്ഞ ആ കാട്ടുകള്ളനൊപ്പം അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്‍കാന്‍ പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലും
പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?
ദിണ്ടിഗലിലെ സാധാരണക്കാരന്‍ വെറും പാവം തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന്‍ നല്‍കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്‌ഐടി
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും; ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓഗസ്റ്റ് 20ന് ചിത്രീകരിച്ച വീഡിയോയില്‍ മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; ഭീമാ ഗ്രൂപ്പ് സ്‌പോണ്‍സര്‍മാരായ അന്നത്തെ പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ല
ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി! പാപം തീര്‍ക്കാന്‍ പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലില്‍ വിറച്ച് മുന്‍ ദേവസ്വം ഭാരവാഹികള്‍; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നു
ചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്?  ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്ക
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും