You Searched For "ഉത്തരകാശി"

റോഡും പാലങ്ങളും തകർന്നു, വഴിനീളെ കല്ലും മണ്ണും; ക്രെയ്‌നും മറ്റ്‌ സ്‌സംവിധാനങ്ങളും എത്തിക്കാനാകുന്നില്ല; 190പേരെ രക്ഷപ്പെടുത്തി, നൂറിലേറെപേർ മണ്ണിനടിയിൽ; മലയാളികൾ സുരക്ഷിതർ; ധരാലിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്കരം; ഉത്തരാഖണ്ഡിൽ ആശങ്ക ശക്തം
ഉച്ചമയക്കത്തിനിടെ മലയിൽ നിന്ന് കലി തുള്ളിയെത്തിയ പ്രളയജലം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ വിഴുങ്ങി; മണ്ണിനടിയിൽപ്പെട്ട ആ പുരാതന ശിവക്ഷേത്രവും ഇനി ഓർമ; എങ്ങും വേദനിപ്പിക്കുന്ന കാഴ്ചകൾ; രക്ഷാപ്രവർത്തനം തുടരുന്നു; മിന്നൽ പ്രളയം ഉത്തരകാശിയെ വിറപ്പിക്കുമ്പോൾ
ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തിൽ നാല് മരണം; 130പേരെ രക്ഷപ്പെടുത്തി; ഹർസിൽ സൈനിക ക്യാമ്പിലുണ്ടായ മിന്നൽ പ്രളയയത്തിൽ 9 സൈനികരെ കാണാനില്ല; വിവിധ സേനകളുടെ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ധരാളി ഗ്രാമത്തെ തുടച്ചുനീക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍; നാലുപേര്‍ മരിച്ചു; അറുപതിലേറെ പേരെ കാണാതായി; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി; പ്രളയജലം ഒഴുകി എത്തിയത് ഘീര്‍ഗംഗ നദയിലൂടെ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
തുരങ്കത്തിന്റെ അവസാനം വെളിച്ചം; ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ തുരങ്കത്തിൽ പ്രവേശിച്ചു;  ഇരുമ്പ് പാളിയിൽ ഇടിച്ച ഓഗർ ഡ്രില്ലിങ് മെഷീന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; ഇനി പൈപ്പിടാനുള്ളത് ഏകദേശം 12 മീറ്റർ മാത്രം; രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജം; തൊഴിലാളികൾ പൈപ്പ് വഴി പുറത്തെത്താൻ മണിക്കൂറുകൾ മാത്രം
കയറിൽ ബന്ധിച്ച വീലുള്ള സ്‌ട്രെക്ച്ചറുകളിൽ കിടത്തി ഓരോരുത്തരെയായി പുറത്തെത്തിക്കും; വലിയ ഇരുമ്പുകുഴലിലൂടെ സ്വയം പുറത്തുവരാൻ തൊഴിലാളികൾ ക്ഷീണിതർ; ഡ്രില്ലിങ് യന്ത്രത്തിന് ഇടയ്ക്ക് തകരാർ സംഭവിച്ചതോടെ ഉത്തരകാശി തുരങ്ക രക്ഷാദൗത്യം വീണ്ടും നീളുന്നു
അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ നിലവിളിക്കുന്നവരെത്രയോ! 15 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എങ്ങനെ കഴിച്ചുകൂട്ടുന്നു? എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?