You Searched For "ഉത്തർപ്രദേശ്"

ഭർത്താവിനെ വെട്ടിനുറുക്കുമ്പോൾ അവൾ ഗർഭിണി; സ്കാനിങ്ങിൽ എല്ലാം പോസിറ്റീവ് എന്ന് തെളിഞ്ഞു; ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടു; ഉത്തരവാദി കാമുകനെന്ന് സംശയം; ശുഭ വാർത്ത കേട്ടിട്ടും കുലുക്കമില്ലാതെ മുസ്കാൻ; എല്ലാം സ്ഥിരീകരിച്ച് പോലീസ്; പ്രതിക്ക് ഇനി ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട്
വൈകുന്നേരം കുപ്പിയെടുത്ത് വട്ടത്തിൽ കൂടിയിരുന്ന് പയ്യന്മാർ; ചിൽ..മൂഡിലിരുന്ന് മദ്യപാനം; പരസ്പ്പരം കളി പറഞ്ഞ് നേരംപോക്ക്; ഇടയ്ക്ക് ഒരാളുടെ പ്രണയിനിയെ പറ്റി സംസാരിച്ചത് അതിരുവിട്ടു; തുറന്നുപറച്ചലിൽ യുവാവിന് ഞെട്ടൽ; തർക്കത്തെ തുടർന്ന് നടന്നത്; എട്ടുപേരെ പൊക്കിയെന്ന് പോലീസ്
നിങ്ങളുമായി ഇനി ഒരു ഇടപാടിനുമില്ല..; ഇതോടെ നിർത്തിക്കോ..; വിലപ്പെട്ട രേഖങ്ങൾ തരാമെന്ന് പറഞ്ഞ് തഞ്ചത്തിൽ വിളിച്ചുവരുത്തി അരുംകൊല; യുവതിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് ക്രൂരത; ഭയപ്പെടുത്തി പ്രതിയുടെ വീഡിയോ കോള്‍
മകളെ രണ്ടു ദിവസമായി കാണാനില്ല; ബന്ധുവീട്ടിലും പരിസരത്തും എല്ലാം അന്വേഷിച്ചു; പോലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ല; മൂന്നാം നാൾ മാവിന്‍ തോപ്പിലെ കാഴ്ച കണ്ട് തേങ്ങി കരഞ്ഞ് ഉറ്റവർ; പ്രാണനെടുത്തത് ഇക്കാരണത്താൽ; മാനസികമായി തളര്‍ന്നിരുന്നുവെന്ന് നാട്ടുകാർ
ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കറക്കിയെടുത്തു; പിന്നാലെ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ!
കുറച്ച് ദിവസങ്ങളായി ഭയങ്കര ഫോൺ വിളി; കോൾ വരുമ്പോൾ മുഖത്ത് ടെൻഷൻ; ഒടുവിൽ കാണുന്നത് യുവതിയെ മരത്തിൽ തൂങ്ങിയ നിലയിൽ; കൈകൾ പിന്നിൽ നിന്ന് കെട്ടിയിട്ടു; ശരീരത്തിൽ മറ്റ് പരിക്കുകളില്ല; അടിമുടി ദുരൂഹത; ആ തിയറിയും തള്ളി പോലീസ്; സ്ത്രീകൾക്ക് തീരെ സുരക്ഷയില്ലെന്ന് പ്രതിപക്ഷ വിമർശനം
വീട്ടിൽ മദ്യപിച്ചെത്തിയതിന് വഴക്ക് പറഞ്ഞു; സ്വന്തം അമ്മയെ അരിവാളിന് കഴുത്തറുത്തു; മൃതദേഹം ചാക്കിലാക്കി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു; മകന്റെ ക്രൂരതയിൽ ഞെട്ടി ഗ്രാമം; മറ്റൊരു വെളിപ്പെടുത്തലുമായി ബന്ധുക്കൾ
വിവാഹ വാഗ്ദാനം നൽകി ബലാത്സം​ഗം ചെയ്‌തെന്ന കേസ്; രണ്ടാഴ്ചയോളം മുങ്ങി നടന്നു; കീഴടങ്ങാൻ നിർദ്ദേശിച്ചിട്ടും അനുസരിച്ചില്ല; ഒടുവിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ കോൺ​ഗ്രസ് എംപി അറസ്റ്റിൽ
പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക്ക രോഗമല്ല, ഓക്സിജൻ കിട്ടാത്തതാണെന്ന് പറഞ്ഞതോടെ സർക്കാറിന്റെ കണ്ണിലെ കരടായി; വാദിയെ പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ച് പ്രതികാരം; ഒരു കേസിൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത കേസിൽ അകത്താക്കും; സഹോദരനെയും വെടിവെച്ച് കൊല്ലാൻ ശ്രമം; വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താത്തതിന് നന്ദിയെന്ന് അയാൾ പറയുന്നത്  തമാശയല്ല; യോഗി സർക്കാർ നിരന്തരം വേട്ടയാടുന്ന ഡോ. കഫീൽഖാന്റെ കഥ
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വളരെ പിന്നിൽ; കേരളം 28ാം സ്ഥാനത്തുള്ളപ്പോൾ അതിനേക്കാൾ മെച്ചം 21ാം സ്ഥാനത്തുള്ള ജമ്മു കാശ്മീർ; തുടർച്ചയായി മൂന്നാം തവണയും ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തി; രണ്ടാ സ്ഥാനത്തുള്ളത് ഉത്തർപ്രദേശ്; അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു