You Searched For "ഉദ്ധവ് താക്കറെ"

കങ്കണ റണൗത്തിനെ വിടാതെ ശിവസേനാ സർക്കാർ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടിക്കെതിരെ കേസെടുത്തു; കോർപ്പറേഷൻ ഇടിച്ചു നിരത്തിയ മുംബൈയിലെ ഓഫീസ് സന്ദർശിച്ചു നടി
സാധാരണക്കാരനോട് നീതി കാണിക്കാൻ കഴിയാത്തവർക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ എന്ത് അവകാശമാണ് ഉള്ളത്; ബിജെപിയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
എൻസിപിയുടെ കുത്തക മണ്ഡലത്തിൽ അട്ടിമറി ജയം; ശിവസേനാ-കോൺഗ്രസ്-എൻസിപി അഘാഡി സഖ്യത്തിന് ഇത് അപ്രതീക്ഷിത തിരിച്ചടി; മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മുന്നേറാനുള്ള ശക്തി നേടി ബിജെപി; കരിമ്പ് രാഷ്ട്രീയം വീണ്ടും മറാത്താ പൊളിടിക്‌സിൽ ചർച്ചയാകുമ്പോൾ
മോദി രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവ്; പ്രശംസയുമായി ശിവസേന നേതാവ്;  പ്രതികരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?
അടിക്ക് ഉത്തരം തിരിച്ചടി തന്നെ! യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന ഉദ്ധവിന്റെ പഴയ പ്രസംഗത്തിനെതിരെ പരാതി നൽകി ബിജെപി; നാസിക്കിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നീക്കം; കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് താക്കറെയോട് പകരം വീട്ടാൻ ബിജെപി
ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയത് മുഖ്യമന്ത്രിയായുള്ള അവസാന തീരുമാനം; പിന്നാലെ ബാലാസാഹിബിന്റെ മകനെ വീഴ്‌ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാമെന്ന് വൈകാരികമായി പറഞ്ഞ് രാജി പ്രഖ്യാപനം; മറാത്ത വികാരം ജ്വലിപ്പിച്ചു പാർട്ടിയെ രക്ഷിക്കാൻ വഴിതേടി ഉദ്ധവ് താക്കറെ; ജനവികാരം അനുകൂലമാക്കാൻ ശ്രമം