You Searched For "ഉദ്ധവ് താക്കറെ"

എന്നും സമയം അനുകൂലമാകില്ല; ഇന്നെന്റെ വീട് തകർത്തത് പോലെ നാളെ നിങ്ങളുടെ അഹങ്കാരം തകർക്കപ്പെടും; കങ്കണ റണാവത് മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത് മുംബൈയിലെത്തി; തിരിച്ചടിയുണ്ടാകുമെന്ന് ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പ് നൽകി താരം
നിങ്ങളുടെ മാധ്യമവിചാരണ നിർത്തണം; അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സമാന്തര കോടതിയാവരുത്; സുനന്ദ പുഷ്‌ക്കർ കേസിൽ റിപ്പബ്ലിക്ക് ടീവിക്കെതെിരെ രൂക്ഷ പരാമർശവുമായി ഡൽഹി ഹൈക്കോടതി; മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറിയ മൂന്ന് റിപ്പബ്ലിക്ക് ജേർണലിസ്റ്റുകൾ അറസ്റ്റിൽ; നിയമസഭയിൽ അവകാശലംഘനത്തിന് ശിവസേനയുടെ നോട്ടീസ്; ക്വട്ടേഷൻ - ചേസ് ജേർണലിസത്തെ വിമർശിച്ച് സോഷ്യൽ മീഡിയയും; അർണബ് ഗോസ്വാമിക്ക് ഇത് തിരിച്ചടികളുടെ കാലം
കങ്കണ റണൗത്തിനെ വിടാതെ ശിവസേനാ സർക്കാർ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടിക്കെതിരെ കേസെടുത്തു; കോർപ്പറേഷൻ ഇടിച്ചു നിരത്തിയ മുംബൈയിലെ ഓഫീസ് സന്ദർശിച്ചു നടി
സാധാരണക്കാരനോട് നീതി കാണിക്കാൻ കഴിയാത്തവർക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ എന്ത് അവകാശമാണ് ഉള്ളത്; ബിജെപിയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
എൻസിപിയുടെ കുത്തക മണ്ഡലത്തിൽ അട്ടിമറി ജയം; ശിവസേനാ-കോൺഗ്രസ്-എൻസിപി അഘാഡി സഖ്യത്തിന് ഇത് അപ്രതീക്ഷിത തിരിച്ചടി; മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മുന്നേറാനുള്ള ശക്തി നേടി ബിജെപി; കരിമ്പ് രാഷ്ട്രീയം വീണ്ടും മറാത്താ പൊളിടിക്‌സിൽ ചർച്ചയാകുമ്പോൾ
മോദി രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവ്; പ്രശംസയുമായി ശിവസേന നേതാവ്;  പ്രതികരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?