SPECIAL REPORT'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും 'ഹൂ ഈസ് ദാറ്റ്' പരിഹാസവും വാട്സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 8:58 AM IST
SPECIAL REPORT2007ല്‍ സിംഹ മടയില്‍ പണി പഠിച്ച പുലിക്കുട്ടി! ഗോള്‍ഡ് മെഡലുമായി നിയമ ബിരുദം നേടിയ സിവില്‍ സര്‍വ്വീസ് ശിഷ്യനെ അന്ന് ഗുരു വിശേഷിപ്പിച്ചത് മിടുക്കനായ ഐഎഎസ് ട്രെയിനിയെന്ന്; പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ പ്രശാന്തിന് ജയതിലക് മെന്റര്‍; ഇന്ന് ഗുരുവും ശിഷ്യനും രണ്ടു വള്ളത്തില്‍; ഉന്നതിയില്‍ ജയിക്കുക ആരുടെ പൂഴിക്കടകന്‍!പ്രത്യേക ലേഖകൻ12 Nov 2024 10:25 AM IST
SPECIAL REPORT2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് 'ഒന്നും നല്‍കിയില്ലെന്ന്' റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 8:21 AM IST
SPECIAL REPORTനമ്മുടെ ചട്ടങ്ങളോ നിയമങ്ങളോ ലംഘിക്കാത്തിടത്തോളം കാലം അതിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയാണ് സാധാരണ ഫാസിസം എന്നു പറയാറ്! പ്രശാന്ത് വിരല്‍ ചൂണ്ടുന്നതും 'പിണറായിസത്തിലേക്കോ'? സസ്പെന്ഷന് ശേഷമുള്ള പ്രതികരണം ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍; നിയമ നടപടിക്ക് പ്രശാന്തുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 7:40 AM IST
SPECIAL REPORTപ്രശാന്ത് 'ഉന്നതി'യില്‍ നിന്ന് മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകള്‍ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരണം; ജയതിലക് നല്കിയ ആ റിപ്പോര്‍ട്ട് നൂറു ശതമാനവും തെറ്റ്; പ്രശാന്തും 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യും തമ്മില്‍ പോര് തുടങ്ങിയിട്ട് മാസങ്ങളായി; പിണറായി സര്‍ക്കാരിന്റെ 'അനങ്ങാപ്പറാ നയം' കാര്യങ്ങള്‍ പൊട്ടിത്തെറിയാക്കിയപ്പോള്സ്വന്തം ലേഖകൻ12 Nov 2024 6:32 AM IST