You Searched For "ഉമര്‍ ഖാലിദ്"

ഉമര്‍ ഖാലിദിന് വേഗത്തിലുള്ള വിചാരണക്ക് അവകാശമുണ്ട്; നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, തടവ് എന്നത് തന്നെ ഒരു ശിക്ഷയായി മാറും: ഡി വൈ ചന്ദ്രചൂഢ്
ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുണ്ട്; വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി; സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന പ്രതികളുടെ വാദം അംഗീകരിച്ചില്ല; ഗുല്‍ഫിഷയടക്കം അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു കോടതി
രാജ്യത്തിന് എതിരെ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ കുറ്റവിമുക്തരാകും വരെ ജയിലില്‍ കഴിയേണ്ടി വരുമെന്ന് തുഷാര്‍ മേത്ത; നാല് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നുവെന്ന് പ്രതിഭാഗം; ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 9 പേരുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി