Politicsമുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ! വികസന കാര്യത്തിൽ പിണറായിക്ക് വീണ്ടും മറുപടിയുമായി ഉമ്മൻ ചാണ്ടി; സർക്കാർ രേഖകൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റ്; ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും ഉമ്മൻ ചാണ്ടിയുടെ വിമർശനംമറുനാടന് ഡെസ്ക്4 April 2021 9:41 PM IST
Politicsസിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടിമറുനാടന് മലയാളി5 April 2021 10:37 AM IST
Politics'മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണി പ്രവർത്തകർ യുഡിഎഫിന് വോട്ടുചെയ്യണം; സിപിഎം സ്ഥാനാർത്ഥിക്ക് ബിജെപിയെ പരാജയപ്പെടുത്താൻ ആവില്ല': നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി; ബിജെപിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടി; ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി5 April 2021 3:22 PM IST
KERALAMഇന്ന് ദേവഗണങ്ങൾ തങ്ങൾക്കൊപ്പമാണെങ്കിൽ ഇന്നലെ ഇവരൊക്കെ ആർക്കൊപ്പമായിരുന്നു?; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ട്; മുഖ്യമന്ത്രി നടത്തിയത് യു ടേൺ എന്നും ഉമ്മൻ ചാണ്ടി; ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത് സകുടുംബമെത്തിസ്വന്തം ലേഖകൻ6 April 2021 10:58 AM IST
Uncategorizedഎൻ.എസ്.എസിനെതിരായ സിപിഎം ആക്രമണം പരാജയഭീതിയിൽ; സാമൂഹിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ7 April 2021 5:52 PM IST
KERALAMഉമ്മൻ ചാണ്ടിക്ക് കോവിഡ്; പരിശോധന നടത്തിയത് ലക്ഷണങ്ങളെത്തുടർന്ന്; വീട്ടിൽ സ്വയംനിരീക്ഷണത്തിൽസ്വന്തം ലേഖകൻ8 April 2021 9:07 PM IST
SPECIAL REPORTപുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പ്മറുനാടന് മലയാളി9 April 2021 4:04 PM IST
SPECIAL REPORTവോട്ടു പിടിക്കാനായി മാസ്‌ക്ക് വലിച്ചെറിഞ്ഞു ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികൾ; നേതാക്കളെ കാണാൻ ഇരമ്പിയാർത്ത് അണികൾ; കോവിഡ് അതിവേഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് ചൂട് തന്നെ; പ്രതിദിന കോവിഡ് കണക്ക് പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്കയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും; കൂട്ട വാക്‌സിനേഷനുമായി ആരോഗ്യ വകുപ്പുംമറുനാടന് മലയാളി10 April 2021 7:21 AM IST
KERALAMപിണറായിയും ഉമ്മൻ ചാണ്ടിയും ആരോഗ്യവാന്മാരെന്ന് ഡോക്ടർമാർ; ആരോഗ്യനിലയിൽ തൃപ്തി രേഖപ്പെടുത്തി വിദഗ്ദ്ധ സംഘം; വിദഗ്ധ പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ10 April 2021 1:02 PM IST
SPECIAL REPORTഇത് പ്രകൃതി നൽകിയ വിശ്രമം എന്ന് തിരിച്ചറിഞ്ഞ് ക്വാറന്റൈൻ; വിശ്രമിക്കാൻ പ്രത്യേക സമയം ആവശ്യമില്ലാത്ത നേതാവിന് ഇത് വേറിട്ട അനുഭവക്കാലം; ജനകീയ ഇടപെടലുകൾ നടത്തുന്നത് ഫോണിലൂടെ; അടുപ്പക്കാർക്ക് കൈവീശി കാട്ടാൻ നേതാവിന് നൽകിയത് പ്രത്യേക മുറി; കോവിഡിലും ഉമ്മൻ ചാണ്ടി ആക്ടീവ്മറുനാടന് മലയാളി14 April 2021 7:16 AM IST
KERALAMചാരക്കേസ് ഗൂഢാലോചനയിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും; എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ പി സി ചാക്കോമറുനാടന് മലയാളി16 April 2021 2:40 PM IST
KERALAMഉമ്മൻ ചാണ്ടി കോവിഡ് മുക്തനായി; വീട്ടിൽ തിരിച്ചെത്തി; എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്ന് ചാണ്ടി ഉമ്മൻസ്വന്തം ലേഖകൻ17 April 2021 10:54 PM IST