Top Storiesഫോണ്‍ തുറക്കാന്‍ പാറ്റേണ്‍ വരെ വരച്ചു വെച്ചു; ഭാര്യയും ഭാര്യവീട്ടുകാരും കള്ളക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിച്ചു; അച്ഛന്‍ ഉണ്ണിക്കൃഷ്ണന് എതിരെ വ്യാജ കേസ് കൊടുത്ത് അപമാനിച്ചു; മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍; രാമന്തളി കൂട്ടമരണത്തില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി എന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 8:28 PM IST
SPECIAL REPORT'അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട': മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 3:35 PM IST
KERALAMരാമന്തളിയില്‍ ഒരു വീട്ടിലെ നാല് പേര് മരിച്ച നിലയില്‍; കുട്ടികളെ കൊന്നതിന് ശേഷം മുതിര്‍ന്നവര്‍ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:44 PM IST
SPECIAL REPORTഅസാപ്പിനെ കമ്പനിയാക്കാൻ നിർദ്ദേശം നൽകിയത് വിരമിച്ച ശേഷവും പദവി ഉറപ്പിക്കാൻ; ആഴ്ചകൾക്ക് മുമ്പ് മന്ത്രിസഭ തീരുമാനിച്ചത് വിശ്വസ്തയെ സിഎംഡി ആക്കാൻ തന്നെ; വിരമിച്ച ഐഎഎസുകാരിക്ക് തൊട്ടടുത്ത ദിവസം തന്നെ പുതിയ പദവി നൽകി പിണറായി സർക്കാർ; അസാപ്പിനെ ഇനിയും ഉഷാ ടൈറ്റസ് തന്നെ നയിക്കും; വീണ്ടും പുനർ നിയമന വിവാദംമറുനാടന് മലയാളി1 Feb 2021 8:46 AM IST
SPECIAL REPORTആ 15 ഏക്കർ റബ്ബർ അമ്മയുടെ പേരിലെ വസ്തു; അച്ഛന്റെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളിൽ ചില്ലിക്കാശു പോലും കിട്ടിയില്ല; എല്ലാം അനുജത്തിയും അനുജനും ചേർന്ന് തട്ടിയെടുത്തു; ആറുമാസമായി സഹോദരൻ അച്ഛനൊപ്പം നിന്നത് സമ്മർദ്ദത്തിലൂടെ തട്ടിപ്പു നടത്താൻ; സാങ്കേതിക അട്ടിമറിയും നടന്നു; ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിൽ ആക്ഷേപം തുറന്നു പറഞ്ഞ് മൂത്തമകൾമറുനാടന് മലയാളി19 May 2021 11:34 AM IST
Politics14 ജില്ലാ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്നത് 12 പേർ; അതിൽ പ്രവർത്തകരുള്ള കൊല്ലവും പത്തനംതിട്ടയും ഗണേശിനൊപ്പം; ചേച്ചിക്കൊപ്പമുള്ളത് അണികളില്ലാത്ത ജില്ലകളിലെ നേതൃത്വം! തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് അംഗബലത്തിൽ കെട്ടിടം നേടാൻ; പത്തനാപുരത്തെ കരുത്തനെ പിണറായി കൈവിടില്ല; ഗണേശ് കുമാറിനൊപ്പം നിൽക്കാൻ സിപിഎംമറുനാടന് മലയാളി24 Dec 2021 9:02 AM IST
KERALAMപാമ്പിനെ പിടിക്കാൻ മാത്രമല്ല...കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും ഉഷക്ക് അറിയാം..! തൊണ്ടയിൽ നാണയം കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസ്സുകാരിക്ക് രക്ഷകയായി ഉഷജംഷാദ് മലപ്പുറം23 Sept 2022 10:53 PM IST