You Searched For "ഋഷഭ് പന്ത്"

ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡ് ആയി; പിന്നാലെ 28 പന്തില്‍ മിന്നും സെഞ്ചുറി;  ഋഷഭ് പന്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഉര്‍വില്‍ പട്ടേല്‍; ഇന്‍ഡോറില്‍ കുറിച്ചത് ലോക ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി
രണ്ട് കോടിയില്‍ നിന്നും 27 കോടിയിലേക്ക് കുതിച്ച പന്ത്;  26.75 കോടി പോക്കറ്റിലാക്കിയ ശ്രേയസ്; 18 കോടി നേടിയ അര്‍ഷ്ദീപും ചാഹലും;  പന്ത്രണ്ട് താരങ്ങള്‍ക്കായി ചെലവിട്ടത് 180.85 കോടി; താരലേലത്തില്‍ കാഴ്ചക്കാരായി  ചെന്നൈയും മുംബൈയും കൊല്‍ക്കത്തയും രാജസ്ഥാനും
രാഹുലിനെ കൈവിട്ട ലക്‌നൗ ഋഷഭ് പന്തിനെ നായകനാക്കും; കോടി കിലുക്കവുമായെത്തുന്ന ശ്രേയസ് പഞ്ചാബിനെ നയിക്കും; മൂല്യമേറിയ ഇന്ത്യന്‍ സ്പിന്നറായി ചെഹലും പേസറായി അര്‍ഷ്ദീപും ഒപ്പം; കഴിഞ്ഞ തവണ ഞെട്ടിച്ച സ്റ്റാര്‍ക്കിന് ഇത്തവണ 11.75 കോടി മാത്രം
പന്തിന് പൊന്നുംവില! ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഋഷഭ് പന്ത്; 27  കോടിക്ക് ഇന്ത്യന്‍ താരം ലക്‌നൗവില്‍; മറികടന്ന് 26.75 കോടിക്ക് പഞ്ചാബ് നേടിയ ശ്രേയസ് അയ്യരെ;  ബട്‌ലര്‍ 15. 75 കോടിക്ക് ഗുജറാത്തില്‍; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് ജയ്‌സ്വാളോ ഗില്ലോ അല്ല; ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്ന് സൗരവ് ഗാംഗുലി
സര്‍ഫറാസ് ഖാന്റെ മിന്നും സെഞ്ചുറി;  ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്ത്; ഇരുവരും പുറത്തായതോടെ അതിവേഗം കൂടാരം കയറി ഇന്ത്യ; ബെംഗളുരു ടെസ്റ്റില്‍ 462 റണ്‍സിന് ഓള്‍ഔട്ട്;  കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം
വിക്കറ്റ് കീപ്പിങ്ങിനിടെ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കൊണ്ട് ഋഷഭ് പന്തിന് പരിക്ക്; കാറപകടത്തിന് പിന്നാലെ ശസ്ത്രക്രിയകള്‍ നടത്തിയ വലതുകാല്‍മുട്ടില്‍ നീര്; നിര്‍ണായക അപ്‌ഡേറ്റുമായി നായകന്‍ രോഹിത് ശര്‍മ
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ്; കാത്തിരിപ്പിന്റെ 797 ദിവസങ്ങള്‍; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ധോണിയുടെ റെക്കോഡിനൊപ്പം ഋഷഭ് പന്ത്
അദ്ദേഹം എന്തൊരു താരമാണ്! രണ്ട് ഇന്നിങ്‌സിൽ നിന്നും 152 സ്‌ട്രൈക്ക് റേറ്റിൽ 155 റൺസ്; ഏകദിന പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം ഋഷഭ് പന്തെന്ന് ഇൻസമാം; താരതമ്യം ചെയ്തത് വിവിയൻ റിച്ചർഡ്‌സിനോട്
ധോണിക്ക് പോലും സ്വന്തമാക്കാനായില്ല!;  ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി റിഷഭ് പന്ത്; ഐസിസി റാങ്കിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
പരിശീലനത്തിനടക്ക് വഴക്ക് പറഞ്ഞു; അദ്ധ്യാപകനോട് ക്ഷമ ചോദിക്കാൻ ഋഷഭ്പന്ത് പുലർച്ചെ യാത്ര ചെയ്തത് ഒരുമണിക്കൂറിലേറെ; പന്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ആദ്യകാല പരിശീലകൻ; ഇന്ത്യയുടെ ക്യാപ്റ്റനാവാൻ കഴിവുണ്ടെങ്കിലും മത്സരപരിചയം ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും തരക് സിൻഹ